Keerthy Suresh: 15 വർഷത്തെ പ്രണയ സാഫല്യം; നടി കീർ‍ത്തി സുരേഷ് വിവാഹിതയായി

Last Updated:
കഴിഞ്ഞ നവംബര്‍ 19നായിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്
1/8
 15 വർഷത്തെ പ്രണയ സാഫല്യം. നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. ​ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

advertisement
2/8
 തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് കീർത്തി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പരമ്പരാ​ഗത വേഷവിധാനത്തോടൊപ്പം എത്തിനിക്ക് മോഡലിലുള്ള ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്.

3/8
 അത്തരത്തിൽ തന്നെ പരമ്പരാ​ഗത ബ്രാഹ്മണ രീതിയിലുള്ള വസ്ത്രം തന്നെയാണ് വരൻ ആന്റണി തട്ടിലും അണിഞ്ഞിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ കീർത്തി സുരേഷ് തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

4/8
 നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ ഫോട്ടോകള്‍ എല്ലാം തന്നെ ഇതിനോടകം സോഷ്യല്‍ ലോകം കീഴടക്കി കഴിഞ്ഞു.

5/8
 കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

6/8
 പിന്നീട് നവംബര്‍ 27ന് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കീർത്തി സുരേഷ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

7/8
 കഴിഞ്ഞ പതിനഞ്ച് വര്‍ഷമായുള്ള ആന്‍റണിയുടേയും കീര്‍ത്തിയുടേയും പ്രണയമാണ് ഇന്നിവിടെ പൂവണിഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ ആന്‍റണി തട്ടില്‍ ബിസിനസുകാരനാണ്.

8/8
 കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആന്‍റണി ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്.

Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement