15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം; ഇന്ന് സ്വന്തമായി 5 കമ്പനികളും 2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി!

Last Updated:
വിവാഹശേഷം സിനിമകളിലെ തന്റെ ജനപ്രീതി കുറയുകയാണെന്ന് തോന്നിയ നടി അഭിനയം ഉപേക്ഷിച്ചു
1/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
നടി രംഭയെ (Rambha) മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഒരു പിടി നല്ല സിനിമകൾ നൽകികൊണ്ട് പ്രേക്ഷകർക്ക് ചിരപരിചിതയാണ് നടി. 90-കളിലെ യുവാക്കളുടെ ഹരമായിരുന്നു നടി രംഭ. യീദി വിജയലക്ഷ്മി എന്ന പേര് സിനിമയിൽ എത്തിയതിന് ശേഷമാണ് രംഭ എന്ന് മാറ്റിയത്. 1992-ൽ തന്റെ 15-ാം വയസ്സിൽ വിനീത് നായകനായ "സർഗം" എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ നടി ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിലും അഭിനയിച്ചു.
advertisement
2/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
1976 ജൂൺ 5 ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് രംഭ യീദി വിജയലക്ഷ്മി എന്ന പേരിൽ നടിയുടെ ജനനം . വിജയവാഡയിലെ അറ്റ്കിൻസൺസ് സീനിയർ സെക്കൻഡറി സ്കൂളിലാണ് നടിയുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, സ്കൂളിന്റെ വാർഷിക ദിന മത്സരത്തിൽ അമ്മ ദേവി ആയി അഭിനയിച്ചു. ഈ പരിപാടിയിൽ സംവിധായകൻ ഹരിഹരൻ പങ്കെടുത്തിരുന്നു, അദ്ദേഹം പിന്നീട് മലയാള ചിത്രമായ സർഗത്തിൽ നായികയായി അവരെ പരിചയപ്പെടുത്തി . തെലുങ്ക് അരങ്ങേറ്റ ചിത്രമായ ആ ഒക്കത്തി അഡക്കുവിലെ വിജയശേഷം ശേഷം രംഭ എന്നായി മാറി.
advertisement
3/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
രംഭ മലയാളം , തെലുങ്ക് , തമിഴ് , ഹിന്ദി , കന്നഡ , ഭോജ്പുരി , ബംഗാളി എന്നീ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഉഴവൻ എന്ന ചിത്രത്തിലൂടെയാണ് നടി രംഭ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന് ശേഷം ഉള്ളത്തൈ അല്ലിത, സുന്ദര പുരുഷൻ, സെങ്കോട്ടൈ, വിഐപി, അരുണാചലം, കാതല കാതല തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചു.
advertisement
4/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
പെൻ സിങ്കം എന്ന ചിത്രത്തിലാണ് രംഭ അവസാനമായി അഭിനയിച്ചത്. നടി 2010 ൽ കനേഡിയൻ വ്യവസായി ഇന്ദ്രകുമാർ പത്മനാഭനെ വിവാഹം കഴിച്ച് വിദേശത്ത് സ്ഥിരതാമസമാക്കി. അവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. വിവാഹശേഷം സിനിമകളിലെ തന്റെ ജനപ്രീതി കുറയുകയാണെന്ന് തോന്നിയ നടി അഭിനയം ഉപേക്ഷിച്ചു .
advertisement
5/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
അഭിനയത്തിൽ നിന്നും വിരമിച്ച ശേഷം നടി 'മാനാട മയിലാട', 'ജോഡി നമ്പർ 1' തുടങ്ങിയ റിയാലിറ്റി ഷോകളിൽ ജഡ്ജിയായി പങ്കെടുത്തു. 2017 ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത 'കിംഗ് ഓഫ് ജൂനിയർ' എന്ന ഷോയിലും നടിയെത്തി.
advertisement
6/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
തന്റെ കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യമെന്ന് താരം പറഞ്ഞിട്ടുണ്ട്. നിലവിൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'ജോഡി ആർ യു റെഡി' എന്ന ഡാൻസ് ഷോയുടെ പുതിയ സീസണിൽ ജഡ്ജിയായി താരം വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ സാൻഡി, ശ്രീദേവി, മീന എന്നിവരായിരുന്നു വിധികർത്താക്കൾ. ഈ പുതിയ സീസണിൽ മീനയ്ക്ക് പകരം രംഭ വിധികർത്താവാകുമെന്ന് പറയപ്പെടുന്നു.
advertisement
7/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
അടുത്തിടെ ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത നിർമ്മാതാവ് തനു വേദിയിൽ രംഭയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു, "രംഭ 2000 കോടി രൂപയുടെ സ്വത്തിന്റെ ഉടമയാണ്. അവരുടെ ഭർത്താവ് ഒരു വലിയ ബിസിനസുകാരനാണ്. 2000 കോടി രൂപയുടെ സ്വത്തിന്റെ ഉടമയാണ് അദ്ദേഹം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രംഭയുടെ ഭർത്താവ് എന്റെ അടുത്ത് വന്ന് രംഭയ്ക്ക് വീണ്ടും സിനിമയിൽ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. അതിനായി ഒരു സിനിമ ചെയ്യരുത്. നല്ലൊരു കമ്പനി അന്വേഷിച്ചു കഴിഞ്ഞാൽ ഞാൻ തന്നെ പറയാം," കലൈപുലി തനു പറഞ്ഞു.
advertisement
8/8
Actress Ramba, Ramba, Rambha, actress Rambha, Rambha latest, Rambha viral, Rambha networth, Rambha asset , Rambha first movie, Rambha age, Rambha husband, Rambha children, Rambha movies, Rambha photos, Rambha item songs, Ramba re-entry, Actress Rambha, Rambha, Tamil cinema, cinema, Rambha's husband, owner of 2000 crore rupees property, business, Tamil actress, actress rambha who started film career at her 15 , property worth 2000 crore rupees,രംഭ , നടി രംഭ , രംഭ ലേറ്റസ്റ്റ് , രംഭ വൈറൽ , രംഭ സിനിമകൾ , രംഭ ഫോട്ടോസ് , രംഭ വൈറൽ , രംഭ ഭർത്താവ് , രംഭ കുട്ടികൾ ,രംഭ കുടുംബം , രംഭ സിനിമ , രംഭ പാട്ടുകൾ , രംഭ ആസ്തി , 15-ാം വയസിൽ വിനീതിന്റെ നായികയായി തുടക്കം,സ്വന്തമായി 5 കമ്പനി,2000 കോടിയുടെ സ്വത്തുമുള്ള പ്രമുഖ നടി
രംഭയുടെ ഭർത്താവ് അറിയപ്പെടുന്ന ബിസിനസുകാരനാണ്. ഹോം ഇന്റീരിയർ ജോലികൾക്ക് പേരുകേട്ട മാജിക് വുഡ്‌സ് എന്ന കമ്പനിയുടെ ഡയറക്ടറാണ് ഇന്ദ്രകുമാർ. ഈ കമ്പനി മാത്രമല്ല, രംഭയുടെ പേരിലുള്ളത് ഉൾപ്പെടെ ആകെ 5 കമ്പനികൾ ഇന്ദ്രകുമാർ നടത്തുന്നു. ഈ കമ്പനികളിൽ ചിലത് ചെന്നൈയിലാണ് പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനുപുറമെ, യുദ്ധബാധിതരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ മാറ്റം വരുത്തുന്നതിനായി രംഭയുടെ ഭർത്താവ് ശ്രീലങ്കയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, അവർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനായി ചില ഐടി കമ്പനികളും സ്ഥാപിച്ചിട്ടുണ്ട്.
advertisement
'സുമയ്യയുടെ നെഞ്ചിലെ ഗൈഡ് വയർ പുറത്തെടുക്കില്ല'; അപകടസാധ്യതയെന്ന് മെഡിക്കൽ ബോർഡ്

  • മെഡിക്കൽ ബോർഡ് സുമയ്യയുടെ നെഞ്ചിലെ ഗൈഡ് വയർ പുറത്തെടുക്കില്ലെന്ന് തീരുമാനിച്ചു.

  • ശസ്ത്രക്രിയക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

  • ഗൈഡ് വയർ നെഞ്ചിനുള്ളിൽ നിലനിർത്തുന്നത് കൂടുതൽ സുരക്ഷിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

View All
advertisement