Saniya Iyappan | ഈ കുട്ടിക്ക് എന്താ പറ്റിയേ ? വിഷാദം നിറഞ്ഞ മുഖവുമായി സ്റ്റേജില്‍ സാനിയ ഇയ്യപ്പന്‍
- Published by:Arun krishna
- news18-malayalam
Last Updated:
സ്വന്തം നാട്ടില്‍ നടന്ന ചതയദിനാഘോഷ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയ സാനിയ ഇയ്യപ്പന്‍റെ മുഖത്തെ വിഷാദ ഭാവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
advertisement
advertisement
advertisement
advertisement
ഇത്തരം വേദികളിൽ അധികം സംസാരിച്ച് ശീലം ഒന്നുമില്ലാത്ത് കൊണ്ട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ അമ്പലത്തിന്റെ വേദിയിൽ നൃത്തം ചെയ്യാനും ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാനും എപ്പോഴും വന്നിരുന്ന ആളാണ് ഞാൻ. സദസ്സിലിരിക്കുന്ന പലരെയും കണ്ടു പരിചയം ഉണ്ട്. അതുകൊണ്ട് ഇത്തരമൊരു വേദിയിൽ നിങ്ങളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സാനിയ പറഞ്ഞു.
advertisement
advertisement
advertisement









