തൃഷയുമായി കിടപ്പറ രംഗം പ്രതീക്ഷിച്ചെന്ന് നടൻ മൻസൂർ അലിഖാൻ; ചുട്ട മറുപടിയുമായി നടി
- Published by:Anuraj GR
- news18-malayalam
Last Updated:
Trisha Mansoor Ali Khan | ഇത്തരത്തിൽ ലൈംഗികതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു
advertisement
advertisement
advertisement
കുറച്ചുനാൾ മുമ്പാണ് ലിയോയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മൻസൂർ അലിഖാന്‍റെ വിവാദ പരാമർശം ഉണ്ടായത്. നേരത്തെ ചില സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്.
advertisement
advertisement
പുതിയ സംഭവങ്ങളിൽ തൃഷയ്ക്ക് പിന്തുണയുമായി ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തി. മൻസൂർ അലിഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹകലാകാരൻമാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം അമൂല്യമായ ഒന്നായിരിക്കണം. മൻസൂറിന്‍റെ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായും ലോകേഷ് പറഞ്ഞു.
advertisement