Ahaana Krishna: സ്നേഹനിധിയും ആർക്കും സമീപിക്കാവുന്നതുമായ വ്യക്തിത്വം; മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫിയുമായി അഹാന കൃഷ്ണ

Last Updated:
അഹാന മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്
1/5
 സോഷ്യൽ മീഡിയയിൽ തന്റേതായ ഒരു ഫാന‍്‍ ബേസുള്ള നടിയും ഇന്‍ഫ്‌ളുവന്‍സറുമാണ് അഹാനാ കൃഷ്ണ. ഏതൊരു കാര്യത്തിലുമുള്ള താരത്തിന്റെ കൃത്യവും വ്യക്തവുമായ നിലപാടുകൾ കയ്യടി നേടാറുണ്ട്.

advertisement
2/5
 അച്ഛന് കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച് തനിക്കും കുടുംബത്തിനും നേരെ വരുന്ന ട്രോളുകൾ തുടങ്ങി സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ താരത്തിന്റെ ഇടപെടലുകൾ വരെ കയ്യടി നേടിയിരുന്നു.

3/5
 ഇപ്പോഴിതാ അഹാനാ കൃഷ്ണ ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫിയാണ് അഹാന പോസ്റ്റ് ചെയ്തത്.

4/5
 ഒരു വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി  മുഖ്യമന്ത്രി പിണറായി വിജയനെ കാണാനിടയായപ്പോഴാണ് താരം ഈ ചിത്രം പക‍ർത്തിയത്. സ്നേഹനിധിയും ആർക്കും സമീപിക്കാവുന്നതുമായ വ്യക്തിത്വവും എന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

5/5
 ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായതിനാല്‍ ആരാധകര്‍ക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാന്‍ സാധിക്കില്ല. എന്നിരുന്നാലും താരത്തിന്റെ സ്റ്റോറിയുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം

  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement