ഒരു രാത്രിക്ക് വാടക 50,000 രൂപ ; അജയ് ദേവ്ഗണിൻ്റെയും കജോളിൻ്റെയും ഗോവയിലെ ആഡംബര വസിതി കാണാം

Last Updated:
പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച വില്ലയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ട്
1/6
 ബോളിവുഡിലെ പ്രശസ്ത താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. ഇരുവരുടെയും ഗോവയിലെ ആഡംബര വില്ലയാണ് 'വില്ല എറ്റേണ'. ഗോവയിൽ എത്തുമ്പോഴെല്ലാം ഇരുവരും താമസിക്കുന്നത് ഇവിടെയാണ്. 5 ബെഡ്റൂം, വലിയ ലിവിങ് റൂം, പ്രൈവറ്റ് പൂൾ തുടങ്ങിയ ആഡംബരത്തിന്റെ പ്രതീകമാണ് ഈ വില്ല. 

advertisement
2/6
 വില്ലയ്ക്ക് അകത്ത് അജയ് ദേവ്ഗണിന്റെയും കജോളിന്റെയും നിരവധി ഫ്രെയിം ചെയ്ത ചിത്രങ്ങളുണ്ട്. നിരവധി പെയിന്റിങ്ങുകളും ശിൽപങ്ങളും വില്ലയിലുണ്ട്. ഇവയെല്ലാം ഇരുവരും ചേർന്ന് തിരഞ്ഞെടുത്തവയാണ്. പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച വില്ലയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ട്.

3/6
 വില്ലയുടെ താഴത്തെ നിലയിൽ ഡൈനിങ് റൂം, ലിവിങ് റൂം എന്നിവയും മറ്റൊരു നിലയിൽ മൂന്നു ബെഡ്റൂമുകളും ഉണ്ട്. 5 ബാത്റൂമുകളും നാലോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും വില്ലയിലുണ്ട്. അടുത്തിടെ കർളി ടെയ്ൽസ് എന്ന യൂട്യൂബ് ചാനലിൽ ഈ വില്ലയുടെ ഹോം ടൂർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

4/6
 ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ബോളിവുഡ് ദമ്പതികളുടെ വില്ലയിൽ വാടകയ്ക്ക് താമസിക്കാം. ഒരു രാത്രിക്ക് 50,000 രൂപയാണ് വാടകയായി നൽകേണ്ടത്.

5/6
 സെലിബ്രിറ്റി ദമ്പതികൾ തിരഞ്ഞെടുത്ത പെയിൻ്റിംഗുകൾ, ശിൽപങ്ങൾ, ഇൻ്റീരിയറുകൾ, പാത്രങ്ങൾ എന്നിവയും ഈ വീട്ടിൽ ഉണ്ട്. വില്ലയിൽ എല്ലാ ആധുനിക സൗകര്യങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. താഴത്തെ നിലയിൽ, വില്ലയിൽ ഒരു ഡൈനിംഗ് റൂം, സ്വീകരണമുറി, സ്വകാര്യ കുളം, രണ്ട് കിടപ്പുമുറികൾ എന്നിവയുണ്ട്.

6/6
 വില്ലയിലെ പ്രധാന ബെഡ്റൂം തുറക്കുന്നത് പൂന്തോട്ടത്തിലേക്കാണ്. ഇവിടെയാണ് ദമ്പതികൾ താമസിക്കാറുള്ളത്.

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement