രജിസ്റ്റർ ചെയ്തത് വിശാൽ വിരേന്ദർ ദേവ്ഗൺ എന്ന പേരിൽ; ലക്‌ഷ്യം താമസമല്ല; മുംബൈ അന്ധേരിയിൽ കോടികൾ വിലമതിക്കുന്ന വസ്തു
- Published by:user_57
- news18-malayalam
Last Updated:
2023 ഏപ്രിൽ 19 ന് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്
മുംബൈയിൽ നടൻ അജയ് ദേവ്ഗൺ (Ajay Devgn) തന്റെ പേരിൽ മറ്റൊരു വസ്തു കൂടി വാങ്ങി. റിപ്പോർട്ട് പ്രകാരം മുംബൈയിലെ അന്ധേരി വെസ്റ്റ് ഏരിയയിൽ അജയ് നിക്ഷേപം നടത്തിയിട്ടുണ്ട്. 45 കോടി രൂപയാണ് ഈ വസ്തുവിന്റെ വില. വാദങ്ങളോട് അജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, 13,293 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സ്ഥലം
advertisement
advertisement
രണ്ടാമത്തെ യൂണിറ്റ് അതേ കെട്ടിടത്തിന്റെ 17-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ബിൽറ്റ്-അപ്പ് ഏരിയ 4,893 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതായി പറയപ്പെടുന്നു. 88.44 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് 14.74 കോടി രൂപ ചെലവിലാണ് യൂണിറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഓഫീസ് ഉപയോഗത്തിനാണത്രെ ഇത്രയും വലിയ തുക മുടക്കി വസ്തു വാങ്ങിയത്
advertisement
advertisement
advertisement