സോഷ്യല്‍ മീഡിയയിലെ ലേഡീ സൂപ്പര്‍ സ്റ്റാർ; അമല ഷാജി 30 സെക്കൻഡിന് 2 ലക്ഷം രൂപയും വിമാന ടിക്കറ്റും ആവശ്യപ്പെട്ടെന്ന് സംവിധായകൻ

Last Updated:
''ആ കാശ് എനിക്കൊപ്പം ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. വിമാന ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനേ വിമാനത്തിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം''
1/8
 മലയാളിയായ അമല ഷാജി  (Amala Shaji) സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ്. മലയാളികളെക്കാൾ തമിഴ് ആരാധകരാണ് അമലക്ക്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 41 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. (Images: Amala Shaji/ instagram)

advertisement
2/8
 അമലയുടെ ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്. അതുകൊണ്ടുതന്നെ അമലയെ സോഷ്യൽ മീഡിയയിലെ ലേഡീ സൂപ്പർ സ്റ്റാർ എന്ന് നിസംശയം പറയാം. എന്നാൽ ഇപ്പോൾ അമലയ്ക്ക് എതിരെ തമിഴ് സംവിധായകനും ഗാനരചയിതാവും നടനുമായ പിരിയൻ  (Piriyan)രം​ഗത്ത് എത്തിയിരിക്കുകയാണ്. (Images: Amala Shaji/ instagram)

3/8
 30 സെക്കന്റ് വീഡിയോ ചെയ്യാൻ അമല ഷാജി ആവശ്യപ്പെട്ടത് 2 ലക്ഷം രൂപയെന്ന് പിരിയൻ പറയുന്നു. കൂടാതെ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പരസ്യമാക്കി. അമലയുടെ ആവശ്യം കേട്ട് ഞെട്ടിപ്പേയെന്നാണ് പിരിയന്റെ വാദം. സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ ചിത്രം അരണത്തിന്റെ പ്രമോഷനിടെ ആയിരുന്നു പിരിയന്റെ തുറന്നു പറച്ചിൽ. (Images: Amala Shaji/ instagram)

4/8
 "സിനിമ ചെയ്യുമ്പോൾ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിൽ രണ്ട് മിനിറ്റ് ഡാൻസ് ചെയ്യുന്ന പെൺകുട്ടി ചോദിക്കുന്നത് 50,000 രൂപയാണ്. നായികയ്ക്കെ ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് അൻപതിനായിരം ചോദിക്കുന്നത്''- പിരിയൻ പറയുന്നു. (Images: Amala Shaji/ instagram)

5/8
 ''കേരളത്തിൽ നിന്നുമുള്ള പെൺകുട്ടി (അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. ഞാൻ എത്രയെന്ന് എടുത്ത് ചോദിച്ചപ്പോൾ 30 സെക്കൻഡ് റീൽ ആണ് സാർ എന്നാണ് മറുപടി തന്നത്. ഇത്രയും സമയം ഡാൻസ് ചെയ്യാൻ രണ്ട് ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി''- പിരിയൻ മാധ്യമങ്ങളോട് പറഞ്ഞു. (Images: Amala Shaji/ instagram)

6/8
 ''ആ കാശ് എനിക്കൊപ്പം ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. വിമാന ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനേ വിമാനത്തിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം. ലോകം എന്നത് ഇൻസ്റ്റാ​ഗ്രാം അല്ല. എങ്ങോട്ട് തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്"- സംവിധായകൻ പറയുന്നു. (Images: Amala Shaji/ instagram)

7/8
 എന്നാൽ, അമല ഷാജിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അമലയ്ക്ക് അവരുടെ പ്രതിഫലം നിശ്ചയിക്കാന്‍ അവകാശം ഉണ്ടെന്നും താല്‍പ്പര്യമില്ലെങ്കില്‍ വിട്ടുകളയണമെന്നും ഒട്ടേറെ പേര്‍ കുറിച്ചു. (Images: Amala Shaji/ instagram)

8/8
 ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സമയത്ത് മലയാളികൾക്ക് സുപരിചിതമായ പേരാണ് അമല ഷാജിയുടേത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരാളുണ്ട് എന്ന് മോഹന്‍ലാല്‍ പ്രമോ വീഡിയോയില്‍ പറഞ്ഞതും, അമല ഷാജി എന്ന പേര് ട്രെന്റിങ് ആവുകയായിരുന്നു. (Images: Amala Shaji/ instagram)

രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് പകല്‍ ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി
രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക തലയ്ക്കടിച്ചതായി പരാതി
  • വിദ്യാർത്ഥിനിയെ മർദിച്ച സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു.

  • അമ്മയെ ശുശ്രൂഷിച്ച് ഉറക്ക ക്ഷീണവുമായാണ് വിദ്യാർത്ഥിനി ക്ലാസിൽ എത്തിയത്.

  • തലയ്ക്ക് തരിപ്പും പനിയും അനുഭവപ്പെട്ട വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടി.

View All
advertisement