മാസം നാല് കോടി രൂപ; ജെഫ് ബെസോസിന്റെ താമസം വാടകവീട്ടില്‍

Last Updated:
ജെഫ് ബേസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചെസും ഒരുമിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
1/6
 ലോകകോടീശ്വരന്മാരിൽ ഒരാളും ആമസോൺ സ്ഥാപകനുമായ ജെഫ് ബസോസ് താമസിക്കുന്നത് വാകടവീട്ടിൽ. ജെഫ് ബേസോസും പ്രതിശ്രുത വധു ലോറന്‍ സാഞ്ചെസും ഒരുമിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വാടക വീടാണെന്ന് കരുതി അവിടെ ആഡംബരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒരു കുറവുമില്ല.

advertisement
2/6
 നാല് കോടി രൂപയ്ക്കാണ് വാടകയ്ക്ക് വീടെടുത്തിരിക്കുന്നത്. ആറു ലക്ഷം ഡോളറോളം വാടകയുളള കെന്നി ജിയുടെ ഈ കൊട്ടാരം മാലിബുവിലാണ് സ്ഥിതി ചെയ്യുന്നത്.

3/6
 ബസോസിന്റെ വീടിന്റെ നിർമ്മാണങ്ങൾ പുരോഗമിക്കുന്നതിനാലാണ് വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്. 175 മില്യണ്‍ യുഎസ് ഡോളര്‍ മുടക്കിയാണ് അദ്ദേഹത്തിന്റെ അത്യാഡംബര വീട് നിര്‍മിക്കുന്നത്. 1400 കോടി രൂപ വരും ചെലവ്.

4/6
 യുഎസ്സിലെ ബെവര്‍ലി ഹില്‍സിലാണ് പുതിയ വീട് നിർമ്മിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെസോസ് കെന്നി ജിയുടെ എസ്റ്റേറ്റിലേക്ക് താമസം മാറിയത്. ബെസോസ് വാടകയ്ക്ക് എടുത്ത ശേഷം ഫര്‍ണിച്ചറുകള്‍ അടക്കമുള്ള സാധനങ്ങൾ സ്ഥാപിച്ചു.

5/6
 ബെസോസിന്റെ പുതിയ വീട് പത്ത് ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. ബെവര്‍ലി ഹില്‍സ് എസ്റ്റേറ്റിലെ ഈ സ്ഥലം ജാക്ക് വാര്‍ണറില്‍ നിന്ന് 2020-ലാണ് ബെഫോസ് വാങ്ങിയത്.

6/6
 ജോര്‍ജിയന്‍ ശൈലിയില്‍ പണികഴിപ്പിച്ച ആഡംബര മാളികയില്‍ എട്ട് കിടപ്പുമുറികളുണ്ട്. കാന്‍സ് ഫിലിം ഫെസ്റ്റിവലിനിടെയാണ് ബെസോസ് ലോറനോട് വിവാഹ അഭ്യർഥന നടത്തിയത്.

'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ

  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement