Arbaaz Khan | എന്നാലും അഞ്ച് ദിവസം കൊണ്ട് സംഭവിക്കുമോ, ഇത്രയും ഫാസ്‌റ്റോ; അർബാസ് ഖാൻ, ഷൂറാ ഖാൻ വിവാഹത്തിന് പിന്നാലെ വന്ന വിശേഷം
- Published by:user_57
 - news18-malayalam
 
Last Updated:
ഡിസംബർ 24ന് വിവാഹിതരായ അർബാസിന്റെയും ഷൂറയുടെയും ഒരു പുതിയ വിശേഷം പുറത്തുവന്നിരിക്കുന്നു
 ആർക്കും ഒരു സംശയത്തിനും ഇടവരുത്താതെയാണ് നടൻ അർബാസ് ഖാൻ (Arbaaz Khan) അതുവരെ ഒരുപാട് പേർ അറിഞ്ഞിട്ടില്ലാത്ത ഷൂറാ ഖാനെ (Shura Khan) വിവാഹം ചെയ്തത്. രണ്ടു പതിറ്റാണ്ടോളമെടുത്ത വിവാഹ ജീവിതത്തിനും, അതിനു പിന്നാലെ ഏതാനും വർഷങ്ങൾ നീണ്ട പ്രണയത്തിനും ഒടുവിലാണ് അർബാസ് മറ്റൊരാളെ വിവാഹം ചെയ്‌തത്. വിവാഹത്തലേന്ന് വരെ ഇക്കാര്യങ്ങൾ ഒന്നും തന്നെ പുറംലോകം അറിഞ്ഞിരുന്നില്ല
advertisement
 ഷൂറാ ഖാൻ ആരെന്നു പോലും മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് അപ്പോഴാണ്. മലൈകയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷം നടി ജോർജിയ ആന്ദ്രിയാനിയെ അർബാസ് ഏറെക്കാലം പ്രണയിച്ചിരുന്നു. ഇവർ വേർപിരിഞ്ഞ വിവരം കഴിഞ്ഞ വർഷമാണ് പുറത്തായത്. ഇപ്പോൾ അർബാസിന്റെയും ഷൂറയുടെയും ഒരു പുതിയ വിശേഷം പുറത്തുവന്നിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement


