'അനുരാഗവിലോചനനായി' എന്ന ഒരൊറ്റ ഗാനരംഗത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ അഭിനേത്രിയാണ് അർച്ചന കവി. പിന്നീട് സിനിമകളിൽ അഭിനയിച്ച അർച്ചന കവിക്ക് ഏറെ ജനപ്രീതി നൽകിയ ഗാനരംഗമായിരുന്നു നീലത്തമരയിലേത്. 2009ൽ പുറത്തിറങ്ങിയ നീലത്താമരയിലൂടെയായിരുന്നു അർച്ചന സിനിമയിൽ എത്തിയത്.