കടലിന്റെ നീലിമയും ക്രിസ്മസും; വൈപ്പിനിൽ അർച്ചനയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

Last Updated:
ഇതുവരെ കാണാത്ത വേറിട്ടൊരു ഗെറ്റപ്പിലാണ് അർച്ചനയുടെ പുതിയ ഫോട്ടോ ഷൂട്ട്‌. ഡോട്സ് പ്രൊഡക്ഷനു വേണ്ടി രഞ്ജിത്ത് കല്ലറക്കലാണ് ഫോട്ടോ ഷൂട്ട്‌ ഒരുക്കിയത്. അമലാണ് ചിത്രങ്ങൾ പകർത്തിയത്. (റിപ്പോർട്ട്- എം വി രാഹുൽദാസ്)
1/8
 കടലിന്റെ നീലിമയും ക്രിസ്മസ് കാലവും കോർത്തിണക്കി അർച്ചനയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്‌. ചുവപ്പ് നിറമുള്ള വസ്ത്രം അണിഞ്ഞു സ്റ്റൈലിഷ് ലുക്കിലാണ് അർച്ചന ക്യാമറയ്ക്ക് മുന്നിലെത്തിയത്.

advertisement
2/8
 ഇതുവരെ കാണാത്ത വേറിട്ടൊരു ഗെറ്റപ്പിലാണ് അർച്ചനയുടെ പുതിയ ഫോട്ടോ ഷൂട്ട്‌. ഡോട്സ് പ്രൊഡക്ഷനു വേണ്ടി രഞ്ജിത്ത് കല്ലറക്കലാണ് ഫോട്ടോ ഷൂട്ട്‌ ഒരുക്കിയത്. അമലാണ് ചിത്രങ്ങൾ പകർത്തിയത്.

3/8
 കൊച്ചി വൈപ്പിൻ ബീച്ചിൽ വച്ചാണ് ഈ ഗ്ലാമർ ഫോട്ടോകൾ പകർത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

4/8
 നേരത്തെയും അർച്ചന ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി രംഗത്ത് എത്തിയിരുന്നു. ഈ ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം ഉയർന്നു വന്നു.

5/8
 മുൻകാലങ്ങളിൽ ഫോട്ടോകളെ വിമർശികർക്കുന്നവർക്ക് ശക്തമായ മറുപടി നൽകാനും അർച്ചന മറന്നില്ല.

6/8
 പുതിയ ചിത്രങ്ങൾ കണ്ട് വിമർശകരുടെ കണ്ണ് തള്ളിയിരിക്കുകയാണ് ഇപ്പോൾ.

7/8
 സോഷ്യൽ മീഡിയ ലോകം അർച്ചനയുടെ പുതിയ ഫോട്ടോകളും ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

8/8
 ക്രിസ്മസ് കാലത്തെ സ്റ്റൈലിഷ് ഫോട്ടോകളെ കുറിച്ച് സോഷ്യൽമീഡിയയിൽ മികച്ച അഭിപ്രായമാണ് ഉയരുന്നത്.

രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ; ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ

  • രാഷ്ട്രപതി നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും

  • സന്ദർശനം കണക്കിലെടുത്ത് ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണങ്ങൾ

  • ഇന്ന് 12,500 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്

View All
advertisement