Sajna Firoz | ഫിറോസുമായി വേർപിരിഞ്ഞു എന്ന് ദുഃഖം കടിച്ചമർത്തി സജ്‌ന; ഇത്രയും നാൾ ഇക്ക എന്ന് വിളിച്ചയാൾ ഡിവോഴ്സ് എന്ന് കേട്ടപ്പോൾ മോശമായി പെരുമാറി
- Published by:user_57
- news18-malayalam
Last Updated:
ബിഗ് ബോസ് മത്സരാർത്ഥികളായ ഫിറോസും സജ്നയും പിരിയുന്നു. ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് സജ്‌ന
മലയാളം ബിഗ് ബോസ് (Bigg Boss) കണ്ടവർക്ക് പവർ ദമ്പതികളായ സജ്‌നയേയും (Sajna) ഫിറോസ് ഖാനെയും (Firoz Khan) മറക്കാൻ സാധിക്കില്ല. ആദ്യം ഫിറോസും, തൊട്ടുപിന്നാലെ സജ്നയും ബിഗ് ബോസ് വീട്ടിലെത്തി. അഭിനേതാക്കളും നർത്തകരുമായ ഇരുവരും വിവാഹ ജീവിതത്തിനു രണ്ടാം ഊഴം നൽകിയവരാണ്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഫിറോസുമായി വിവാഹമോചനത്തിനായി കാത്തിരിക്കുന്ന വിവരം കഴിഞ്ഞ ദിവസം സജ്‌ന വെളിപ്പെടുത്തിയത്
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement