'അമ്മ'യ്ക്ക് പ്രാണ വേദന, ബിജുകുട്ടന് വീണവായന; മകൾക്കൊപ്പം 'തോബ തോബ' ഡാൻസുമായി താരം
- Published by:Sneha Reghu
- news18-malayalam
Last Updated:
അച്ഛനിൽ ഒരു ഡാൻസർ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് കണ്ടെത്തിയ മോൾക്കാണ് കയ്യടി
advertisement
advertisement
മൂന്ന് മില്യൺ ആളുകളാണ് ഇതിനോടകം ബിജുകുട്ടന്റെ ഇൻസ്റ്റഗ്രാം റീൽ കണ്ടത്. മകളോടൊപ്പം തകർപ്പൻ ചുവടുകളുമായെത്തിയ താരത്തിന്റെ വീഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. നിരവധി പേർ ബിജു കുട്ടനെ പ്രശംസിക്കുന്നതിനോടൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയുമാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.
advertisement
advertisement










