ബോഡി ഷെയിമിങ് ആദ്യമൊക്കെ വേദനിപ്പിച്ചവെന്നും ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെണ്‍കുട്ടിയാണെന്ന് ഞാനെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നു എന്നും കജോള്‍ പറയുന്നു. ഒടുവില്‍ സമയമെടുത്തിട്ടാണെങ്കിലും കളിയാക്കലുംബോഡി ഷെയിമിങും തന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുവെന്നാണ് കജോള്‍ പറയുന്നത്.