നഗ്നരായി കലണ്ടറിന് പോസ് ചെയ്ത് കേംബ്രിഡ്ജ് സർവകലാശാല വിദ്യാർഥികൾ; പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്

Last Updated:
Cambridge University students pose nude for calendar 2021 | വിദ്യാർഥികൾ നഗ്നരായി പോസ് ചെയ്ത കലണ്ടർ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാണ്
1/10
 ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ നഗ്നരായി കലണ്ടറിന് പോസ് ചെയ്ത് കേംബ്രിഡ്ജ് സർവകലാശാലാ വിദ്യാർഥികൾ. ആൺകുട്ടികളും പെൺകുട്ടികളും ഇതിൽ മോഡലായിട്ടുണ്ട്. സർവകലാശാലയുടെ വാസ്തുവിദ്യാ ഭംഗിയുള്ള ഇടങ്ങളുടെ പശ്ചാത്തലത്തിലാണ്  ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്

advertisement
2/10
 കോവിഡ് സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പലയിടത്തു നിന്നും പകർത്തിയ ചിത്രങ്ങൾ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നീന്തൽ, സെയ്‌ലിംഗ്, അത്ലറ്റിക്സ്, വോളിബാൾ, പോളോ വിഭാഗങ്ങളിലുടെ സ്പോർട്സ് വിദ്യാർത്ഥികളാണ് കലണ്ടറിനായി പോസ് ചെയ്തത്. സ്പോർട്സ് ഉപകരണങ്ങളാണ് ഇവർ ശരീരത്തിന് മറ തീർക്കാൻ ഉപയോഗിച്ചിട്ടുള്ളത്

3/10
 തുടക്കത്തിൽ കലണ്ടർ എങ്ങനെ വേണം എന്ന ആശങ്കയിലായിരുന്നു എന്ന് വിദ്യാർഥികൾ. എന്നാൽ പിന്നീട് ഏവരും ഒന്നിച്ച് പരിശ്രമിച്ചതോടു കൂടി കലണ്ടർ യാഥാർഥ്യമാവുകയായിരുന്നു
തുടക്കത്തിൽ കലണ്ടർ എങ്ങനെ വേണം എന്ന ആശങ്കയിലായിരുന്നു എന്ന് വിദ്യാർഥികൾ. എന്നാൽ പിന്നീട് ഏവരും ഒന്നിച്ച് പരിശ്രമിച്ചതോടു കൂടി കലണ്ടർ യാഥാർഥ്യമാവുകയായിരുന്നു
advertisement
4/10
 ഇത് മാത്രവുമല്ല, നഗ്നരായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു മത്സരവും ഇതേ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു
ഇത് മാത്രവുമല്ല, നഗ്നരായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു മത്സരവും ഇതേ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു
advertisement
5/10
 മത്സരത്തിൽ പങ്കെടുത്ത ഒരാളുടെ ചിത്രം
മത്സരത്തിൽ പങ്കെടുത്ത ഒരാളുടെ ചിത്രം
advertisement
6/10
 കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
7/10
 കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
8/10
 കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
9/10
 കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
കലണ്ടറിനായി പോസ് ചെയ്യുന്ന വിദ്യാർഥികൾ
advertisement
10/10
 http://cambridgebluesnakedcalendar.com/ എന്ന സൈറ്റിൽ കലണ്ടർ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാണ്
http://cambridgebluesnakedcalendar.com/ എന്ന സൈറ്റിൽ കലണ്ടർ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാണ്
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement