advertisement

ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിന റോഡ്രിഗസ് വിവാഹം കഴിഞ്ഞോ? അഭ്യൂഹങ്ങൾ ശക്തമാക്കി ജോർജിനയുടെ മോതിര ഫോട്ടോ

Last Updated:
ഇറ്റലിയിൽ വീക്കെൻഡ് ആഘോഷിക്കുകയാണ് ഇരുവരും. ഇതിനിടെ ജോർജിന പങ്കുവെച്ച ഒരു ചിത്രമാണ് വിവാഹം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്.
1/7
 ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റെണാൾഡോയും ജോർജിന റോഡ്രിഗസും തമ്മിൽ ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇതിനിടെ 2017 നവംബർ 12ന് റൊണാൾഡോയുടെ കുഞ്ഞിന് ജോർജിന ജന്മം നൽകുകയും ചെയ്തു. അലാന മാർട്ടിന എന്നാണ് ഇവരുടെ മകളുടെ പേര്.

2/7
 ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ട്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ ശക്തമാക്കി ജോർജിനയുടെ പുതിയ ചിത്രം.

3/7
 ഇറ്റലിയിൽ വീക്കെൻഡ് ആഘോഷിക്കുകയാണ് ഇരുവരും. ഇതിനിടെ ജോർജിന പങ്കുവെച്ച ഒരു ചിത്രമാണ് വിവാഹം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്.
ഇറ്റലിയിൽ വീക്കെൻഡ് ആഘോഷിക്കുകയാണ് ഇരുവരും. ഇതിനിടെ ജോർജിന പങ്കുവെച്ച ഒരു ചിത്രമാണ് വിവാഹം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്.
advertisement
4/7
 ഒരു മോതിരത്തിന്റെ ചിത്രമാണ് ജോർജിന പങ്കുവെച്ചത്. സൂര്യപ്രകാശത്തിനു കീഴിലെ ജോർജിനയുടെ ചിത്രത്തിൽ എല്ലാവരുടെയും ശ്രദ്ധയെത്തുന്ന തരത്തിൽ മോതിരം കാണിച്ചിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്.

5/7
 'വെളിച്ചം ഓഫ് ചെയ്യാതെ മറ്റുള്ളവർക്കായി തിളങ്ങാൻ‌ കഴിയുന്നവനാണ് മഹാൻ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. റൊണാൾഡോയ്ക്കൊപ്പമുള്ള ചിത്രവും ജോർജിന പങ്കുവെച്ചു.

6/7
 നിങ്ങളെക്കാൾ എനിക്ക് ഇഷ്ടമുള്ള ഒരേയൊരു കാര്യം ഞങ്ങളാണ് എന്നാണ് ഈ ചിത്രത്തിന് ജോർജിന അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

7/7
 ഒറ്റയ്ക്കുള്ള ചിത്രങ്ങളും ജോർജിന പങ്കുവെച്ചിരുന്നു. നേരത്തെ റൊണാൾഡോ വീക്കെൻഡ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക്  തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും LDFന് ജയം

  • പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം വിജയിച്ചു

  • മത്സരമുണ്ടായിരുന്ന 11 സീറ്റുകളിലും സി.പി.എം പ്രതിനിധികൾ വിജയിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു

  • വോട്ടിങ് ശതമാനത്തിൽ ഇടിവുണ്ടായെങ്കിലും സി.പി.എം വലിയ തോതിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി

View All
advertisement