300 കിലോയിലേറെ മത്സ്യം കൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം; വേണ്ടി വന്നത് 38 തരം മീനും എട്ട് മണിക്കൂറും
- Published by:Vishnupriya S
- news18-malayalam
Last Updated:
38 ഇനം കടൽ-കായൽ മത്സ്യങ്ങൾ കൂട്ടിയിണക്കി 16 അടി വലുപ്പത്തിലാണ് ഡാവിഞ്ചി സുരേഷ് ചിത്രം പൂര്‍ത്തിയാക്കിയത്
advertisement
advertisement
advertisement
advertisement
advertisement
സുരേഷിന്റെ പ്രാവീണ്യത്തെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാനും രംഗത്തെത്തി. കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയുടെ ഇത്തരമൊരു ചിത്രം ആദ്യമായാകുമെന്ന് മന്ത്രി കുറിച്ചു. മത്സ്യങ്ങളെ കൊണ്ട് മാത്രം നിര്‍മ്മിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ചിത്രം അപൂര്‍വമായ ഒന്നാണെന്ന് ഇ.ടി ടൈസണ്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
advertisement








