നിറവയറിൽ ദീപിക; രൺവീറിനൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് താരം

Last Updated:
ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ കുഞ്ഞതിഥിക്കായി ഉള്ള കാത്തിരിപ്പിലാണ്.
1/12

advertisement
2/12
 താരദമ്പതികള്‍ ഇപ്പോൾ തങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

3/12
 അമ്മയാകാൻ പോകുന്ന ദീപിക തന്‍റെ നിറവയര്‍ കാണിക്കുന്ന ഫോട്ടോകള്‍ ശ്രദ്ധേയമാകുകയാണ്.

4/12
 ചിരിയോടെയും സന്തോഷത്തോടെയും ബോളിവുഡിലെ പവര്‍ കപ്പിള്‍സ് സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുന്നത് ചിത്രങ്ങളിൽ കാണാം.

5/12
 മാതാപിതാക്കളാകാൻ പോകുന്ന ദീപിക പദുക്കോണിൻ്റെയും രൺവീർ സിംഗിൻ്റെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ്.

6/12
 ഫോട്ടോകളിൽ ദീപിക നിരവധി വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതായി കാണാം. ആദ്യത്തെ കുറച്ച് ചിത്രങ്ങളിൽ നടി ജീൻസ് ധരിച്ച് ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളിൽ, കറുത്ത പാന്‍റ്സ്യൂട്ട് ധരിച്ചാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്.

7/12
 മൂന്നാമത്തെ വസ്ത്രം സീ ത്രൂ മാക്സി ആയിരുന്നു. തന്‍റെ നാലാമത്തെ ലുക്കിൽ ദീപിക തൻ്റെ ഭർത്താവ് രൺവീറിനൊപ്പം പോസ് ചെയ്ത കറുത്ത നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

8/12
 ഇമോജികള്‍ വച്ചാണ് ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് താര ദമ്പതികള്‍ക്ക് ആശംസയുമായി ഫോട്ടോയ്ക്ക് താഴെ കമന്‍റിടുന്നത്.

9/12
 നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നത്.

10/12
 താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.

11/12
 മുംബൈയില്‍ രണ്‍വീറിനൊപ്പം ദീപിക എത്തിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് താഴെയും ഉയര്‍ന്നത്. 

12/12
 ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും മനോഹാരിതയുമെല്ലാം ദീപികയിൽ നമുക്ക് കാണാൻ കഴിയും.

ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ

  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement