'ഞാൻ ഒരു അഭിനേതാവോ താരമോ ആണെന്ന് എന്റെ ഭാര്യ പൂർണ്ണമായി അംഗീകരിക്കുന്നില്ല' ; ദുല്‍ഖര്‍ സല്‍മാന്‍
- Published by:Sarika KP
- news18-malayalam
Last Updated:
സ്ത്രീ ആരാധകരുടെയും മറ്റും സാമീപ്യം ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 
advertisement
 എന്നാൽ ഇപ്പോഴിതാ ചില കാര്യങ്ങള്‍ തുറന്മ്പറിഞ്ഞിരിക്കുകയാണ് താരം. തന്‍റെ താരപദവി ഭാര്യ വലിയ കാര്യമായി കാണുന്നില്ലെന്നാണ് ഇ ടൈംസുമായി നടത്തിയ സംഭാഷണത്തില്‍ ദുല്‍ഖര്‍ പറയുന്നത്. സ്ത്രീ ആരാധകരുടെയും മറ്റും സാമീപ്യം എങ്ങനെ ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
advertisement
 ഞാൻ ഒരു അഭിനേതാവോ താരമോ ആണെന്ന് എന്റെ ഭാര്യ പൂർണ്ണമായി അംഗീകരിച്ചതായി ഞാൻ കരുതുന്നില്ലെന്ന് ദുൽഖർ പറഞ്ഞു . ഞാന്‍ ഒരു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു എന്ന് മാത്രമേ അവര്‍ വിചാരിക്കുന്നുള്ളൂ. ഒരാൾ തന്നോടൊപ്പമുള്ള ഒരു ഫോട്ടോ പോസ് ചെയ്യാന്‍ വന്നപ്പോള്‍ ഭാര്യ വളരെ ആശ്ചര്യപ്പെട്ടുവെന്ന് ഡിക്യു പറയുന്നു.
advertisement
advertisement
advertisement



