മഞ്ജു ആന്റീടെ കയ്യിലിരുന്ന് മതി ബർത്ത്ഡേ ആഘോഷം; കുഞ്ഞി ഗോവർദ്ധൻ ആരെന്നു മനസിലായോ?
- Published by:meera_57
- news18-malayalam
Last Updated:
മഞ്ജു വാര്യരുടെ ഒക്കത്തിരുന്ന് പിറന്നാൾ ആഘോഷിക്കുന്ന കുഞ്ഞ് താരപുത്രൻ ആരെന്നു നോക്കൂ
തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരുടെ മക്കളെ ഓമനിക്കുന്ന പ്രകൃതക്കാരിയാണ് നടി മഞ്ജു വാര്യർ (Manju Warrier). ഈ ചിത്രത്തിൽ മഞ്ജുവിന്റെ ഒക്കത്തിരിക്കുന്നതു പിറന്നാളുകാരനായ ഗോവർദ്ധനാണ്. കുഞ്ഞിനേയും എടുത്തു കൊണ്ട് ഓടിനീങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് മഞ്ജു ഗോവർദ്ധന് ജന്മദിനം ആശംസിച്ചത്. ഇതുപോലെ മഞ്ജുവിന് പ്രിയപ്പെട്ടവനാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്
advertisement
advertisement
advertisement
advertisement
advertisement
കാറിനുള്ളിൽ സൺഗ്ലാസ് ധരിച്ച കുഞ്ഞുമകന്റെയൊപ്പമുള്ള രമേശ് പിഷാരടിയുടെ ചിത്രം. 'songlass' എന്ന ഫോട്ടോ ക്യാപ്‌ഷന് ഒട്ടേറെപ്പേർ പ്രോത്സാഹനം നൽകിയിരുന്നു. വ്യത്യസ്തവും പുതുമയാർന്നതുമായ ക്യാപ്‌ഷനുകൾ നൽകുന്നതിൽ രമേശ് പിഷാരടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചില നേരങ്ങളിൽ ഇക്കാര്യത്തിൽ കുഞ്ചാക്കോ ബോബനുമായി പിഷാരടി കടുത്ത മത്സരം നേരിടാറുണ്ട്