Hansika Krishna | വിശ്വസിക്കാനാവുന്നില്ല, എല്ലാം ഇന്നലെ കഴിഞ്ഞെന്ന പോലെ; പുത്തൻ തുടക്കവുമായി ഹൻസിക കൃഷ്ണ
- Published by:user_57
- news18-malayalam
Last Updated:
ഹൻസികയുടെ ഏറ്റവും പുതിയ തുടക്കത്തിന് ആശംസയുമായി അഹാന കൃഷ്ണ
നടി അഹാന കൃഷ്ണയുടെ ഏറ്റവും ഇളയ അനുജത്തിയാണ് ഹൻസിക കൃഷ്ണകുമാർ (Hansika Krishnakumar). കുറച്ചു നാളുകൾക്ക് മുൻപ് പ്ലസ് ടു കോമേഴ്‌സ് പഠനം പൂർത്തിയാക്കിയ വിവരം ഹൻസിക സോഷ്യൽ മീഡിയയിലും, പ്രത്യേകിച്ച് യൂട്യുബിലും പോസ്റ്റ് ചെയ്തിരുന്നു. പഠിക്കാനായി ഒരുപാട് ശ്രമിച്ചു എങ്കിലും പലപല തിരക്കുകളുമായി കഴിഞ്ഞതിനാൽ വലിയ മാർക്ക് സ്വന്തമാക്കാൻ സാധിച്ചില്ല എന്ന വിഷമവും ഹൻസു എന്ന് വിളിക്കുന്ന ഹൻസിക പോസ്റ്റ് ചെയ്തിരുന്നു
advertisement
advertisement
advertisement
advertisement
advertisement
advertisement