Hardik Pandya | കേട്ടതെല്ലാം നേരായിരുന്നു; നാല് വർഷങ്ങൾക്ക് ശേഷം ഹർദിക് പാണ്ഡ്യയും നടാഷയും ഇരുവഴി പിരിയുന്നു

Last Updated:
നാല് വർഷങ്ങൾക്ക് മുൻപ് നടാഷ ഇവരുടെ മകനെ ഗർഭം ധരിച്ച വേളയിലായിരുന്നു ഹർദിക്കുമായുള്ള വിവാഹം
1/8
മാസങ്ങളായി ഊഹാപോഹങ്ങൾ എന്ന നിലയിൽ പ്രചരിച്ചു പോന്ന ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെയും (Hardik Pandya) ഭാര്യ നടാഷ സ്റ്റാൻകോവിക്കിന്റെയും (Natasa Stankovic) വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റെഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെ തുടർന്നാണ് ഇരുവരും രണ്ടു വഴിക്ക് എന്ന നിലയിൽ വാർത്തകൾ വരാൻ ആരംഭിച്ചത്. നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഹർദിക്കിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പരാമർശിക്കപ്പെട്ടു

advertisement
2/8
നടാഷ ഇവരുടെ മകനെ ഗർഭം ധരിച്ച വേളയിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം കുഞ്ഞ് പിറന്നു. വിദേശ മോഡലും നടിയുമാണ് നടാഷ. വിവാഹമോചനത്തിന്റെ കാരണങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നുണ്ട് (തുടർന്ന് വായിക്കുക)

3/8
കമന്റ് സെക്ഷൻ പോലും പൂട്ടികെട്ടിയ ശേഷമാണ് ഹർദിക് പാണ്ഡ്യ വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെയുള്ള  വേർപിരിയലാണ് ഇരുവരുടേതും

4/8
ഈ ബന്ധത്തിനായി ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിച്ചു. ഞങ്ങളുടെ എല്ലാം നൽകി. ഇത് ഞങ്ങൾ രണ്ടുപേരുടെയും മികച്ച താൽപ്പര്യത്തിനാണെന്ന് വിശ്വസിക്കുന്നു...
'ഈ ബന്ധത്തിനായി ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിച്ചു. ഞങ്ങളുടെ എല്ലാം നൽകി. ഇത് ഞങ്ങൾ രണ്ടുപേരുടെയും മികച്ച താൽപ്പര്യത്തിനാണെന്ന് വിശ്വസിക്കുന്നു...
advertisement
5/8
കൈക്കൊള്ളാൻ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇതെന്ന് ഹർദിക് പാണ്ഡ്യ കുറിച്ചു. 'ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾ നൽകിപ്പോന്ന പരസ്പര ബഹുമാനവും, സഹവർത്തിത്തവും കണക്കിലെടുത്ത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു ഇത്,' എന്ന് ഹർദിക്

6/8
താനും നടാഷയും മകൻ അഗസ്ത്യയെ രക്ഷിതാക്കൾ എന്ന നിലയിൽ ഒന്നിച്ചു വളർത്തുമെന്നും പാണ്ഡ്യ അറിയിച്ചു. 'ഞങ്ങൾ അഗസ്ത്യ എന്ന മകനാൽ അനുഗ്രഹീതരാണ്. അവൻ ഞങ്ങൾ ഇരുവരുടെയും ജീവിതത്തിൻ്റെ കേന്ദ്രബിന്ദുവായി തുടരും. അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകുമെന്ന് ഉറപ്പാക്കും,' ഹർദിക് പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു

7/8
ഈ അവസരത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണം എന്ന് ഹർദിക് ആവശ്യപ്പെട്ടു. സെർബിയൻ മോഡലാണ് നടാഷ. കുറച്ചു കാലം മുൻപ് എല്ലാ വിവാഹചിത്രങ്ങളും നടാഷ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യുകയും, പാണ്ഡ്യ എന്ന പേര് സ്വന്തം പേരിൽ നിന്നും എടുത്തുമാറ്റുകയും ചെയ്തിരുന്നു

8/8
മാർച്ച് മാസത്തിൽ നടാഷയുടെ ജന്മദിനത്തിൽ ഹർദിക് ജന്മദിനാശംസ പോലും പോസ്റ്റ് ചെയ്തിരുന്നില്ല. ട്വന്റി ട്വന്റി ലോകകപ്പ് വിജയത്തിൽ നാട്ടിൽ വന്ന ഹർദിക്കിന്റെ ഒപ്പം നടാഷയെ കാണാഞ്ഞതും സംശയത്തിന് ഇടയാക്കിയിരുന്നു

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement