സെയ്ഫ് അലി ഖാന്റെ മകൾ സാറയുടെ മുൻ കാമുകൻ ഈ ബോളിവുഡ് നടനാണോ? പിറന്നാളിന് പോസ്റ്റ് ചെയ്ത ഫോട്ടോയിൽ തൂങ്ങിപ്പിടിച്ച് നെറ്റിസൺസ്

Last Updated:
സാറ അലി ഖാന്റെ ജന്മദിനത്തിന് ലഭിച്ച ഒരു ആശംസയിൽ നിന്നുമാണ് നെറ്റിസൺസ് ഇക്കാര്യം ഊഹിച്ചെടുത്തത്
1/7
 നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മൂത്ത മകളാണ് സാറ അലി ഖാൻ (Sara Ali Khan). ഇബ്രാഹിം, തൈമൂർ, ജഹാംഗീർ എന്ന മൂന്നു സഹോദരന്മാരുടെ മൂത്ത ചേച്ചിയാണ് സാറ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സാറയുടെ ജന്മദിനമായിരുന്നു. ഈ വേളയിൽ പക്ഷേ പലരും കണ്ടെത്തിയത് സാറയുടെ മുൻ കാമുകനായ ബോളിവുഡ് നടനെയാണ്

advertisement
2/7
 സാറയ്ക്ക് ലഭിച്ച പിറന്നാൾ ആശംസകളിൽ ഒന്ന് നടന്റേതാണ്. ഇവർ തമ്മിൽ 'ലവ് ആജ് കൽ' എന്ന സിനിമ മുതൽ അടുപ്പത്തിലാണ് എന്നായിരുന്നു മുൻകാല റിപോർട്ടുകൾ. 'ഹാപ്പി ബർത്ത്ഡേ സാറ' എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഇവർ തമ്മിൽ സന്തോഷത്തോടെയിരിക്കുന്ന ചിത്രമാണ് വന്നത് (തുടർന്ന് വായിക്കുക)

3/7
 നടൻ കാർത്തിക് ആര്യനാണ് സാറയ്ക്ക് ഈ സ്‌പെഷൽ വിഷ് ചെയ്തത്. ഇരുവരും കൈകോർത്തിരിക്കുന്ന ചിത്രമാണിത്. 'താങ്ക് യു' പറഞ്ഞ് ഈ പോസ്റ്റ് സാറ റീഷെയർ ചെയ്യുകയുണ്ടായി

4/7
 2020 ലെ ലവ് ആജ് കൽ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കാർത്തിക്കും സാറയും പരസ്പരം ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. പിന്നീട് അവർ വേർപിരിഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം, കോഫി വിത്ത് കരണിൽ സാറ പ്രത്യക്ഷപ്പെട്ടപ്പോൾ നടനുമായി മുമ്പ് ഡേറ്റ് ചെയ്തിരുന്നുവെന്ന് സ്ഥിരീകരിച്ചു

5/7
 'കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ, കാർത്തിക് ആര്യനുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു, അത് സംഭവിച്ചു' അദ്ദേഹം പറഞ്ഞു, അതിനോട് സാറയും 'അതെ' എന്ന് മറുപടി നൽകി

6/7
 പിന്നീട് കോഫി വിത്ത് കരണിലെ തങ്ങളുടെ ബന്ധം സാറ സമ്മതിച്ചതിനോടും കാർത്തിക് പ്രതികരിച്ചു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ 'കഴിഞ്ഞ 1.25 വർഷമായി ഞാൻ സിംഗിൾ ആണ്, മറ്റൊന്നിനെക്കുറിച്ചും എനിക്കറിയില്ല' എന്നായിരുന്നു കാർത്തിക് ആര്യന്റെ പ്രതികരണം

7/7
 എന്നിരുന്നാലും ഇരുവരും വീണ്ടും സുഹൃത്തുക്കളാകുകയും പലപ്പോഴും പൊതുപരിപാടികളിൽ ഒരുമിച്ച് എത്തിച്ചേരുകയും ചെയ്തു. ഉദയ്പൂരിൽ ഒരുമിച്ച് കണ്ടതിനു ശേഷം, അവർ വീണ്ടും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങി. വേർപിരിയലിന് ശേഷം അവർ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു

തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്; മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ രാജിവച്ചു
തിരുവനന്തപുരത്തും CPIൽ കൊഴിഞ്ഞുപോക്ക്; മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നൂറോളംപേര്‍ രാജിവച്ചു
  • കൊല്ലം കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും സിപിഐയിൽ നൂറോളം പേര്‍ രാജിവച്ചു.

  • മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് നൂറോളം പേര്‍ പാര്‍ട്ടി വിട്ടത്.

  • സിപിഐ നേതൃനിരയില്‍ കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിരിക്കുകയാണ് ഈ കൊഴിഞ്ഞുപോക്ക്.

View All
advertisement