advertisement

അഞ്ച് വർഷം മുൻപ് പഠിച്ചിറങ്ങിയ സ്കൂൾ സ്റ്റേജിൽ വീണ്ടും നൃത്തം ചെയ്ത് ഇഷാനി കൃഷ്ണയും കൂട്ടുകാരും

Last Updated:
മമ്മൂട്ടി നായകനായ 'വൺ' എന്ന സിനിമയിലൂടെയാണ് ഇഷാനിയുടെ സിനിമാ പ്രവേശം
1/7
 വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവിൽ ഒരു മനോഹാരിത അനുഭവിച്ചറിഞ്ഞ പലരുമുണ്ടാകും. ആ അവസരത്തിലൂടെ കടന്നുപോയ നിമിഷങ്ങളുമായി വരികയാണ് നടിയും മോഡലുമായ ഇഷാനി കൃഷ്ണ (Ishaani Krishna). അഹാനയുടെ രണ്ടാമത്തെ അനുജത്തിയായ ഇഷാനിയും കൂട്ടുകാരും സ്കൂളിൽ തിരികെ പോവുക മാത്രമല്ല, അവിടെ നൃത്തം ചെയ്യുകയും ചെയ്‌തു

2/7
 'കൃഷ്ണ സഹോദരിമാർ' എന്നറിയപ്പെടുന്ന അഹാദിഷികമാർ നാലുപേരും ഒരേ സ്കൂളിൽ പഠിച്ചവരാണ്. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു അവർ. ഏറ്റവും ഒടുവിൽ അവിടെ നിന്നും പഠനം പൂർത്തിയാക്കിയത് ഇളയ അനുജത്തി ഹൻസികയും (തുടർന്ന് വായിക്കുക)

3/7
 സ്റ്റേജിൽ പ്രാക്ടിസ് നടത്തുന്ന ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിക്കൊണ്ട്, സ്കൂളിലെ സ്റ്റേജിൽ അഞ്ച് വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്യുന്നു എന്ന് ഇഷാനി ക്യാപ്‌ഷനും നൽകി

4/7
 സ്കൂൾ റീയൂണിയൻ വേളയിലാണ് പൂർവവിദ്യാർഥികൾ മടങ്ങിയെത്തിയത്. നൃത്തം ചെയ്യുന്ന വേഷത്തിലാണ് കൂട്ടുകാരികൾ ഇവിടെ

5/7
 സഹോദരിമാരിൽ ഏറ്റവും ഒടുവിലായി സിനിമയിലെത്തിയത് ഇഷാനിയാണ്. അതിനു മുൻപ് മൂത്ത മകളായ അഹാനയും ഏറ്റവും ഇളയ കുട്ടിയായ ഹൻസികയും അഭിനയിച്ച ചിത്രങ്ങൾ പുറത്തിറങ്ങി. 'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയാണ്

6/7
 മമ്മൂട്ടി നായകനായ 'വൺ' എന്ന സിനിമയിലൂടെയാണ് ഇഷാനിയുടെ സിനിമാ പ്രവേശം. ഈ ചിത്രത്തിൽ മാത്യു തോമസിന്റെ സുഹൃത്തിന്റെ റോളാണ് ഇഷാനി കൈകാര്യം ചെയ്ത് അവതരിപ്പിച്ചത്

7/7
 സിനിമ കൂടാതെ ഇഷാനി മോഡലിംഗ് രംഗത്തും സജീവമാണ്. കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലും പ്രവർത്തിക്കുന്നു. വിവിധ ബ്രാൻഡുകളുടെ പ്രൊമോട്ടർ എന്ന നിലയിൽ ഇഷാനിയെ കാണാം

'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 

  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement