'രൺബീർ കപൂർ ഒരു സ്ത്രീലമ്പടൻ' :താരത്തിനെതിരെയുള്ള പ്രസ്താവനയിൽ ഉറച്ച് കങ്കണ റണൗത്

Last Updated:
ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗിയാണ്, പക്ഷേ ആരും അവളെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കുന്നില്ല
1/6
 നടൻ രൺബീർ കപൂറിനെ ( Ranbir Kapoor) സ്ത്രീലമ്പടൻ എന്ന് വിളിച്ചതില്‍ ഒരു ഖേദവും ഇല്ലെന്ന് നടിയും ബിജെപി എംപിയുമാ കങ്കണ റണൗട്ട് ( kangana ranaut).ഇന്ത്യ ടിവി ഷോ ആയ 'ആപ് കി അദാലത്തിന്‍റെ' ഒരു എപ്പിസോഡ് പ്രൊമോയിലാണ് രൺബീർ അടക്കം ബോളിവുഡ് താരങ്ങളെ പരിഹസിച്ചെന്ന ആരോപണത്തിന് കങ്കണ പ്രതികരിച്ചത്.

advertisement
2/6
 2020ൽ, കങ്കണ ഒരു ട്വീറ്റിലൂടെ രൺബീറിനെയും നടി ദീപിക പദുക്കോണിനെയും കടന്നാക്രമിച്ചിരുന്നു. കങ്കണ രണ്‍ബീറിനെ 'സ്കേര്‍ട്ട് ചെയ്സര്‍' എന്ന് വിളിക്കുകയും ദീപികയെ (Deepika Padukone)'സ്വയം പ്രഖ്യാപിത മാനസികരോഗി' എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു.

3/6
 ഈ ട്വീറ്റില്‍ ഖേദമുണ്ടോ എന്നാണ് ആപ് കി അദാലത്തില്‍ കങ്കണയോട് ചോദ്യം വന്നത്. എന്നാല്‍ ആ ചോദ്യത്തെ അവന്‍ സ്വാമി വിവേകാനന്ദന്‍ ഒന്നും അല്ലല്ലോ എന്ന് പറഞ്ഞ് ചിരിച്ച് തള്ളുകയാണ് കങ്കണ

4/6
 "രൺബീർ കപൂർ ഒരു സീരിയൽ സ്ത്രീലമ്പടനാണ് ( skirt  chaser ), പക്ഷേ അവനെ ബലാത്സംഗം ചെയ്യുന്നവന്‍ എന്ന് വിളിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ദീപിക സ്വയം പ്രഖ്യാപിത മാനസിക  രോഗിയാണ്, പക്ഷേ ആരും അവളെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കുന്നില്ല... ഈ പേര് ചിലരെ ചെറിയ പട്ടണത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ട് വന്നവരെ മാത്രമാണ് വിളിക്കുന്നത്" എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

5/6
 2020 ജൂണിൽ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ആലിയ ഭട്ട്, സോനം കപൂർ, അനന്യ പാണ്ഡേ തുടങ്ങിയ താര കുടുംബത്തില്‍ നിന്നുള്ളവര്‍ക്കെതിരെ കങ്കണ വിമർശനം ഉയര്‍ത്തിയിരുന്നു.

6/6
 എമര്‍ജന്‍സി ആണ് കങ്കണയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ മുറുകുകയാണ് നിലവിൽ

മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ

  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement