ട്യൂഷന് പോയ കരീനയുടെ മകൻ തൈമൂറിനെ ബൈക്കിൽ 50 പേർ പിന്തുടർന്നു; ഒടുവിൽ സെയ്ഫ് അലി ഖാന്റെ ഇടപെടൽ

Last Updated:
സെയ്ഫ് അലി ഖാൻ, കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ പട്ടൗഡിക്ക് ഈ വർഷം എട്ട് വയസ് തികയും
1/7
ബോളിവുഡിൽ ഏറെ സ്നേഹിക്കപ്പെടുന്ന കുഞ്ഞാണ് സെയ്ഫ് അലി ഖാൻ, കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ പട്ടൗഡി. ഇവരുടെ ഇളയമകൻ ജഹാംഗിർ പിറന്ന ശേഷവും തൈമൂറിനെ പിന്തുടരുന്നവർ ഏറെയായിരുന്നു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ വരാൻ പോലും ആഗ്രഹമില്ലാത്ത കുഞ്ഞാണ് തൈമൂർ എന്ന് കരീന ഒരിക്കൽ പറഞ്ഞിരുന്നു. കുഞ്ഞ് തൈമൂർ നേരിട്ട ഒരു ദുരനുഭവം പുറത്തുവന്നിരിക്കുന്നു
ബോളിവുഡിൽ ഏറെ സ്നേഹിക്കപ്പെടുന്ന കുഞ്ഞാണ് സെയ്ഫ് അലി ഖാൻ (Saif Ali Khan), കരീന കപൂർ (Kareena Kapoor) ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ പട്ടൗഡി (Taimur Ali Khan Pataudi). ഇവരുടെ ഇളയമകൻ ജഹാംഗിർ പിറന്ന ശേഷവും തൈമൂറിനെ പിന്തുടരുന്നവർ ഏറെയായിരുന്നു. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ വരാൻ പോലും ആഗ്രഹമില്ലാത്ത കുഞ്ഞാണ് തൈമൂർ എന്ന് കരീന ഒരിക്കൽ പറഞ്ഞിരുന്നു. കുഞ്ഞ് തൈമൂർ നേരിട്ട ഒരു ദുരനുഭവം പുറത്തുവന്നിരിക്കുന്നു
advertisement
2/7
തൈമൂറിന്റെ കുസൃതിയും കൊഞ്ചലും കാണാൻ നിറയെപേർക്ക് ആഗ്രഹമുണ്ടാകും. അതിനാൽ സോഷ്യൽ മീഡിയയിൽ എത്തുന്ന കുഞ്ഞിന്റെ ഓരോ ചിത്രവും അത്രകണ്ട് ലൈക്കും ഷെയറും വാരിക്കൂട്ടുന്നുണ്ട്. എന്നാൽ ട്യൂഷന് പോയ തൈമൂർ ഒരിക്കൽ അൻപതോളം പേരാൽ ബൈക്കിൽ പിന്തുടരപ്പെട്ടിരുന്നു (തുടർന്ന് വായിക്കുക)

3/7
ബോളിവുഡ് പാപ്പരാസിയായ വരീന്ദർ ചാവ്‌ലയാണ് താൻ നേരിൽക്കണ്ട നുഭവം തുറന്നു പറഞ്ഞത്. തൈമൂറിനെ സ്കൂളിലും ട്യൂഷനും ഏതാണ്ട് 40 മുതൽ 50 പേർ വരെ പിന്തുടരുന്ന കാഴ്ച നേരിൽക്കണ്ട് എന്ന് വരീന്ദർ. തൈമൂറിന് ഈ വർഷം എട്ട് വയസ് തികയും
ബോളിവുഡ് പാപ്പരാസിയായ വരീന്ദർ ചാവ്‌ലയാണ് താൻ നേരിൽക്കണ്ട ദുരനുഭവം തുറന്നു പറഞ്ഞത്. തൈമൂറിനെ സ്കൂളിലും ട്യൂഷനും ഏതാണ്ട് 40 മുതൽ 50 പേർ വരെ പിന്തുടരുന്ന കാഴ്ച നേരിൽക്കണ്ടു എന്ന് വരീന്ദർ. തൈമൂറിന് ഈ വർഷം എട്ട് വയസ് തികയും
advertisement
4/7
തൈമൂറിന്റെ കാറിനെ ഇത്രയധികം പേർ പിന്തുടരുമ്പോൾ വരീന്ദർ ഇരുചക്ര വാഹനത്തിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. 'ഇത്രയും ആളുകൾ എവിടെ നിന്ന് വരുന്നുവെന്ന് ഞാൻ ആലോച്ചു പോയി. കാത്തിരുന്ന് നോക്കൂ എന്ന് എന്നോട് ആരോ പറഞ്ഞു. അവിടെ നടന്ന കാഴ്ച കണ്ട് ഞാൻ സ്തബ്ധനായി...'

5/7
ചിലർ ഗേറ്റിൽ വലിഞ്ഞു കയറി. മറ്റു ചിലർ കാറിനെ വളഞ്ഞു. കണ്ടാൽ, തൈമൂറിനെ ആക്രമിക്കാൻ പോകുന്നത് പോലെയുണ്ടായിരുന്നു. ഞാൻ ഭയന്ന് പോയി. അത് തെറ്റായിരുന്നു എന്ന് എനിക്ക് തോന്നി,' എന്ന് വരീന്ദർ
ചിലർ ഗേറ്റിൽ വലിഞ്ഞു കയറി. മറ്റു ചിലർ കാറിനെ വളഞ്ഞു. കണ്ടാൽ, തൈമൂറിനെ ആക്രമിക്കാൻ പോകുന്നത് പോലെയുണ്ടായിരുന്നു. ഞാൻ ഭയന്ന് പോയി. അത് തെറ്റായിരുന്നു എന്ന് എനിക്ക് തോന്നി,' എന്ന് വരീന്ദർ
advertisement
6/7
'അപ്പോഴാണ് എനിക്ക് സെയ്‌ഫിന്റെയും കരീനയുടെയും അവസ്ഥ മനസിലാകുന്നത്. ഞാൻ ഭയന്നുപോയെങ്കിൽ, ആ കുടുംബത്തിന്റെ അവസ്ഥ ഓർത്തു നോക്കൂ. തൈമൂറിന്റെ നാനി പോലും പേടിച്ചു പോയി. അവരുടെ സ്വകര്യത മാനിക്കണം എന്ന് ഞാൻ പഠിച്ചത് അപ്പോഴാണ്. ഞങ്ങൾ ഇനിയൊരിക്കലും പരിധികൾ മറികടക്കില്ല എന്ന് അന്ന് തീരുമാനിച്ചു,' എന്ന് വരീന്ദർ

7/7
അന്നേരം സെയ്ഫ് വിളിച്ച് ഇനി തൈമൂറിനെ പിന്തുടരരുത് എന്ന് ഞങ്ങളോട് അഭ്യർത്ഥിച്ചു എന്നും വരീന്ദർ. തൈമൂറിന്റെ ചിത്രം പകർത്താൻ വട്ടംകൂടിയ പാപ്പരാസികളായിരുന്നു അന്ന് കാറിനെ പിന്തുടർന്നത്
അന്നേരം സെയ്ഫ് വിളിച്ച് ഇനി തൈമൂറിനെ പിന്തുടരരുത് എന്ന് ഞങ്ങളോട് അഭ്യർത്ഥിച്ചു എന്നും വരീന്ദർ. തൈമൂറിന്റെ ചിത്രം പകർത്താൻ വട്ടംകൂടിയ പാപ്പരാസികളായിരുന്നു അന്ന് കാറിനെ പിന്തുടർന്നത്
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement