Mahalakshmi Ravindar | നിങ്ങൾ എന്ത് പറഞ്ഞാലും അക്കാര്യത്തിൽ ഞാൻ പിന്മാറില്ല; ഒന്നാം വിവാഹവാർഷികത്തിൽ മഹാലക്ഷ്മി രവീന്ദർ
- Published by:user_57
- news18-malayalam
Last Updated:
സൈബർ ഇടം ആഘോഷമാക്കിയ മഹാലക്ഷ്മിയും ഭർത്താവ് രവീന്ദറും വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ
വിവാഹം കഴിഞ്ഞ വേഷത്തിലെ ആദ്യ ചിത്രം പുറത്തുവന്നത് മുതൽ ഇന്നുവരെ സമൂഹ മാധ്യമങ്ങൾ വിടാതെ പിടികൂടിയ ദമ്പതികളാണ് നടി മഹാലക്ഷ്മി രവീന്ദറും (Mahalakshmi Ravindar) ചലച്ചിത്ര നിർമാതാവായ ഭർത്താവ് രവീന്ദർ ചന്ദ്രശേഖരനും (Ravindar Chandrasekaran). രവീന്ദറിന്റെ ശരീരഭാരം അല്ലതെ മറ്റൊന്നുമായിരുന്നില്ല വിഷയം. ഈ ബന്ധം അധികം തുടരില്ല എന്ന് വിധിച്ചവർക്ക് മുന്നിൽ ഒരു കൊല്ലത്തെ ദാമ്പത്യ ജീവിതം ജീവിച്ചു കാട്ടുകയാണ് മഹാലക്ഷ്മിയും രവീന്ദറും
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement







