advertisement

മകന്റെ വെർജിനിറ്റിയെ പറ്റി ചോദിച്ച് മലൈക; അമ്മയുടെ വിവാഹം എപ്പോഴെന്ന് മകൻ അർഹാൻ; സോഷ്യല്‍ മീഡിയയിൽ വിമർശനം

Last Updated:
മകന്റെ ബോഡി കൗണ്ട് എത്രയാണെന്നും മലൈക ചോദിക്കുന്നു. ഒരാൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ആളുകളുടെ എണ്ണമാണ് ബോഡി കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മകനും തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നായിരുന്നു മലൈകയുടെ മറുപടി
1/10
 എപ്പോഴും വാര്‍ത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് മലൈക അറോറ. 50കാരിയായ മലൈകയുടെ 38കാരനായ അർജുൻ കപൂറുമായുള്ള പ്രണയം മുതൽ വർക്കൗട്ട് വീഡിയോ വരെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

2/10
 ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം കഴിച്ചത്. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. അർഹാന്റെ പുതിയ പോഡ്കാസ്റ്റ് ഷോ 'ഡംപ് ബിരിയാണി'യിൽ മലൈക കഴിഞ്ഞ ദിവസം അതിഥിയായെത്തിയിരുന്നു.

3/10
 'ഡംപ് ബിരിയാണി' ഷോയിൽ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇതിലെ ഇരുവരുടെയും ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

4/10
 'ഞാൻ അച്ഛനെ പോലെയാണോ?' എന്നാണ് മലൈകയോട് മകന്റെ ചോദ്യം. പെരുമാറ്റ രീതികളെല്ലാം അച്ഛനെപ്പോലെയാണെന്നും രണ്ടുപേരും തമ്മില്‍ വളരെയധികം സാമ്യമുണ്ടെന്നും മലൈക പറയുന്നുണ്ട്.

5/10
 ണ്ടുപേരുടേതും ഒട്ടും ആകര്‍ഷണീയമല്ലാത്ത പെരുമാറ്റമാണെന്നും സമാന സ്വഭാവമാണെന്നും മലൈക പറയുന്നു. അര്‍ബാസിനെപ്പോലെ നീയും (മകൻ അർഹാൻ) തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണെന്നും അതെനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവമാണെന്നും മലൈക പറയുന്നു.

6/10
 ഷര്‍ട്ടിന്റെ നിറം, ഭക്ഷണം, എഴുന്നേൽക്കേണ്ട സമയം തുടങ്ങിയ കാര്യങ്ങളില്‍പോലും തീരുമാനമെടുക്കാന്‍ മകനും അച്ഛനും കഴിയാറില്ലെന്നും മലൈക പറഞ്ഞു.

7/10
 മകന്റെ വെർജിനിറ്റിയെ പറ്റി മലൈക ചോദിക്കുന്നതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ‘എപ്പോഴാണ് നിന്റെ വെർജിനിറ്റി നഷ്ടപ്പെട്ടത്’ എന്നാണ് മലൈക മകനോട് ചോദിക്കുന്നത്.

8/10
 ആദ്യം ആ ചോദ്യത്തിന് 'കൊള്ളാം' എന്ന് ഉത്തരം നൽകി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് അർഹാൻ. പിന്നെയും മലൈക അതിനെ പറ്റി ചോദിക്കുമ്പോൾ അത് പറയാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മറുപടി.

9/10
 മകന്റെ ബോഡി കൗണ്ട് എത്രയാണെന്നും മലൈക ചോദിക്കുന്നു. ഒരാൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ആളുകളുടെ എണ്ണമാണ് ബോഡി കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അമ്മയുടെ വിവാഹം എപ്പോഴാണെന്ന് മകനും തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നായിരുന്നു മലൈകയുടെ മറുപടി.

10/10
 2002ലാണ് അർബാസിനും മലൈകയ്ക്കും മകനായ അർഹാൻ ജനിച്ചത്. 2017ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. വർഷങ്ങളായി നടൻ അർജുൻ കപൂറുമായി ഡേറ്റിങ്ങിലാണ് മലൈക.

സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ

  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement