ശരീരഭാരം വർദ്ധിച്ചതില്പിന്നെ മഞ്ജിമ നേരിട്ട ബോഡി ഷെയിമിങ് തീരെ ചെറുതല്ല. ഇതിനെതിരെ താരം പ്രതികരിച്ചിട്ടുമുണ്ട്. വിവാഹശേഷം സന്തോഷകരമായ ജീവിതം നയിക്കുന്നതിന്റെ വിശേഷങ്ങൾ മഞ്ജിമ ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെ പങ്കിടാറുണ്ട്. എന്നാലിപ്പോൾ തന്നെ അലട്ടുന്ന ഒരു വിഷയത്തെക്കുറിച്ചാണ് മഞ്ജിമ ഏറ്റവും അടുത്തായി പറഞ്ഞത് (തുടർന്ന് വായിക്കുക)