advertisement

Manoj K Jayan | 'പമ്പിലെ ജീവനക്കാരനൊപ്പം' ഡാൻസ് ചെയ്ത കുട്ടിയെ പരിചയപ്പെടുത്തി മനോജ് കെ. ജയൻ

Last Updated:
മില്യൺ കണക്കെ വ്യൂസ് നേടിയ മനോജ് കെ. ജയന്റെ വീഡിയോയിലെ കുട്ടി ഇതാ
1/6
 മൂന്നു ദിവസങ്ങൾക്കു മുൻപ് മനോജ് കെ. ജയൻ (Manoj K Jayan) പോസ്റ്റ് ചെയ്ത പെട്രോൾ പമ്പിലെ 'ജീവനക്കാരന്റെ' വീഡിയോ വൈറലായിരുന്നു. മനോജ് പമ്പിൽ നിന്നും സ്വന്തമായി ഇന്ധനം നിറയ്ക്കുന്ന കാഴ്ചയാണ് ആ വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ വീഡിയോ കേവലം 24 മണിക്കൂറിനുള്ളിൽ നേടിയെടുത്തത് 3 മില്യൺ വ്യൂസ് ആയിരുന്നു. ലണ്ടനിൽ നിന്നുള്ള വീഡിയോയാണ് മനോജ് കെ. ജയൻ പോസ്റ്റ് ചെയ്തത്

2/6
 'എന്റെ ഈ വീഡിയോ കേരളത്തിലെ പമ്പുകളിൽ പെട്രോളടിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരൻമാർക്‌ സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഒരു ജോലിയും നിസ്സാരമല്ല' എന്ന് വീഡിയോ മില്യൺ വ്യൂസ് നേടിയ വേളയിൽ മനോജ് കുറിച്ചിരുന്നു. പക്ഷേ അപ്പോഴെല്ലാം മനോജിന്റെ വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് എന്നവണ്ണം തുള്ളിക്കളിച്ച ഒരു കുട്ടിയെ പലരും ശ്രദ്ധിക്കാതിരുന്നില്ല (തുടർന്ന് വായിക്കുക)

3/6
 സാധാരണ വാട്സാപ്പിലും മറ്റും കാണാറുള്ള തുള്ളിക്കളിക്കുന്ന ഗ്രാഫിക് ഇമോജി പോലായിരുന്നു കുട്ടിയുടെ സന്തോഷം. ഇമോജി കുട്ടി ആരെന്നായിരുന്നു മനോജിന്റെ പോസ്റ്റിൽ കമന്റ് ചെയ്ത പലർക്കും അറിയേണ്ടതും

4/6
 അടുത്ത് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ എത്തിത്തുടങ്ങിയ ആളാണ് കക്ഷി. മനോജിന്റെ ഏക മകൻ. 'വൈറൽ പമ്പിലെ ജീവനക്കാരനും, ഡാൻസറും. എന്റെ പുന്നാരമോൻ അമൃത്' എന്ന് പറഞ്ഞാണ് മനോജ് കെ. ജയൻ മകനെ പരിചയപ്പെടുത്തിയത്

5/6
 അടുത്തിടെ കുടുംബസമേതം നടത്തിയ ലണ്ടൻ ട്രിപ്പിൽ മനോജ് കെ. ജയന്റെ മുഴുവൻ കുടുംബവും ഉണ്ടായിരുന്നു. പോയവഴി സുചിത്രാ മോഹൻലാലിനെ കണ്ടുമുട്ടുകയുമുണ്ടായി. ശേഷം എല്ലാവരും ചേർന്ന് ഒരു സെൽഫി എടുത്ത ശേഷമേ പിരിഞ്ഞുള്ളൂ

6/6
 ഈ ചിത്രത്തിൽ കാണുന്നത് മനോജിന്റെ മകൾ കുഞ്ഞാറ്റയാണ്. കുറച്ചു നാളുകൾക്ക് മുൻപ് കുഞ്ഞാറ്റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്

നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • നഴ്സിംഗ് ബിരുദം വിദ്യാർത്ഥികളെ പ്രൊഫഷണൽ രീതിയിൽ പാകപ്പെടുത്തിയെടുക്കുന്ന ഒരു സേവന മേഖലയാണ്

  • കേരളത്തിൽ നഴ്സിംഗ് ബിരുദ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നാല് പോർട്ടലുകൾ വഴിയാണ്

  • LBS, CPAS വഴി അഡ്മിഷൻ ലഭിക്കുന്ന SC/ST വിഭാഗങ്ങൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യങ്ങൾ ലഭിക്കും

View All
advertisement