ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള മൊബൈൽ ആപ്പ് ആയിരുന്നു പബ്‌ജി. 2020 സെപ്റ്റംബർ രണ്ടു മുതൽ ഇത് ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. എന്നിരുന്നാലും ഇന്നും പബ്‌ജിയെ സ്നേഹിക്കുന്നവർ നിരവധിയാണ്. സമാന ആപ്പുകളും ഇക്കാലയളവിനുള്ളിൽ ഡിജിറ്റൽ ലോകത്തെത്തി. പക്ഷെ പബ്‌ജി നിരോധനത്തിനെയും മറികടന്ന പ്രണയ കഥ അരങ്ങേറിയിരിക്കുകയാണ് ഇവിടെ