ഒരു മഹാമാരി ലോകത്തിൽ വ്യാപിക്കുമെന്ന് മൈക്കിൾ ജാക്സൺ നേരത്തെ പ്രവചിച്ചിരുന്നു: വെളിപ്പെടുത്തലുമായി മുൻ ബോഡിഗാർഡ്

Last Updated:
ഇന്ന് ജാക്സൺ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇക്കാര്യങ്ങൾ പറഞ്ഞിരിന്നുവെങ്കിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുമായിരുന്നുവെന്നും മാറ്റ് പറയുന്നു. ‌‌
1/9
 ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മഹാമാരി എത്തുമെന്ന് പോപ് കിംഗ് മൈക്കള്‍ ജാക്സൺ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തൽ.

advertisement
2/9
 പത്ത് വർഷക്കാലത്തോളം അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡായിരുന്ന മാറ്റ് ഫിഡേസ് എന്നയാളാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

3/9
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ കേരളത്തിൽ, കൊറോണ മരണം, കാസർകോട്
കൊറോണ എന്ന മഹാമാരി ആഗോളതലത്തിൽ ഭീതി ഉയർത്തി വ്യാപിക്കുന്ന സാഹചര്യത്തിലാണ് മാറ്റിന്‍റെ വെളിപ്പെടുത്തൽ.
advertisement
4/9
 ഒരു മഹാമാരി ലോകത്തിൽ വ്യാപിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അതുകൊണ്ട് പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിട്ടു പോലും എപ്പോഴും ഫേസ് മാസ്ക് ധരിച്ചിരുന്നത് എന്നാണ് മാറ്റ് പറയുന്നത്.

5/9
 ഒരു പ്രകൃതി ദുരന്തം ഉണ്ടാകുമെന്ന് എപ്പോഴും മൈക്കൾ വിശ്വസിച്ചിരുന്നു. നമ്മൾ ഈ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെടുമെന്ന ഉറച്ച ഉറച്ച് വിശ്വസിച്ചിരുന്നു. ഒരു രോഗം ആഗോളതലത്തില്‍ പരക്കുമെന്നും.

6/9
 MJ ആ ഫേസ് മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് പലപ്പോഴും താൻ തമാശയ്ക്ക് ചോദിക്കാറുണ്ടായിരുന്നു.. ' എനിക്ക് അസുഖം പിടിപെടാൻ പാടില്ല.. ആരാധകരെ നിരാശരാക്കാൻ പറ്റില്ല.. സംഗീത പരിപാടികൾ വരാനിരിക്കുകയാണ്.. ആരോഗ്യത്തോടെ തന്നെയിരിക്കണം.. എന്തിനാണെയാണ് ഇന്ന് നേരിടേണ്ടി വരിക.. എന്തിലൂടെയാണ് കടന്നു പോകേണ്ടി വരിക' എന്നായിരുന്നു ജാക്സൺ നൽകിയ മറുപടി.

7/9
 ഇന്ന് ജാക്സൺ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇക്കാര്യങ്ങൾ പറഞ്ഞിരിന്നുവെങ്കിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുമായിരുന്നുവെന്നും മാറ്റ് പറയുന്നു. ‌‌
ഇന്ന് ജാക്സൺ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇക്കാര്യങ്ങൾ പറഞ്ഞിരിന്നുവെങ്കിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുമായിരുന്നുവെന്നും മാറ്റ് പറയുന്നു. ‌‌
advertisement
8/9
 ഇന്ന് അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ ആരും തന്റെ വാക്കുകള്‍ക്ക് വിലനൽകുന്നില്ലെന്ന് പറയുമായിരുന്നു. കാരണം പലപ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങൾ ആരും ഗൗരവമായി എടുക്കാറേയില്ലായിരുന്നു. മറിച്ച് കളിയാക്കുകയും ചെയ്യുമായിരുന്നു.

9/9
 പക്ഷെ ഒരു കാര്യം നിങ്ങൾ മനസിലാക്കണം.. ബുദ്ധിയില്ലാതെ ഒരാൾ ഒരിക്കലും ലോകത്തിലെ തന്നെ വലിയൊരു സൂപ്പര്‍ സ്റ്റാർ ആകില്ല... അതി ബുദ്ധിമാനായിരുന്നു മൈക്കിൾ ജാക്സ്ൺ.. മാറ്റ് വ്യക്തമാക്കി.

ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം

  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement