Mithun Ramesh | പിറന്നാളിന് മിഥുൻ രമേശ് നിലത്തൊന്നുമല്ല, 'എയറിലാണ്'; കൂടെ ഭാര്യയും മകളും
- Published by:user_57
- news18-malayalam
Last Updated:
ജന്മദിനത്തിന് മിഥുൻ രമേശിനെ 'എയറിലാക്കി' ഭാര്യയും മകളും
തന്റെ ജന്മദിനം ആഘോഷിക്കുകയാണ് നടനും അവതാരകനുമായ മിഥുൻ രമേശ് (Mithun Ramesh). അടുത്തിടെ ബെൽസ് പാൾസി രോഗത്തിൽ നിന്നും ചികിത്സ തേടി മുക്തനായ ശേഷം ദുബായിയിലെ ജീവിതത്തിലേക്ക് മിഥുൻ മടങ്ങിയിരുന്നു. ഇവിടെ ആർ.ജെ. ആയി ജോലിനോക്കുകയാണ് മിഥുൻ. ശേഷം പഴയതിലും ഊർജസ്വലനായി മിഥുൻ തന്റെ പതിവ് പരിപാടികളുമായി പ്രേക്ഷകരുടെ മുന്നിലെത്തി തുടങ്ങി. തന്റെ പിറന്നാൾ വിശേഷങ്ങളും മിഥുൻ അവതരിപ്പിച്ചു കഴിഞ്ഞു
advertisement
advertisement
advertisement
advertisement
advertisement