advertisement

മകൾ സിനിമയിൽ വരുംമുമ്പേ മാസികയുടെ കവർ ഗേളായ അമ്മ; വർഷങ്ങൾക്ക് ശേഷം ആ മുഖചിത്രം പുറത്ത്

Last Updated:
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ അമ്മയാണ് ചെറുപ്പകാലത്ത് പ്രമുഖ മാസികയുടെ കവർ ഗേൾ ആയി പ്രത്യക്ഷപ്പെട്ടത്
1/9
നമ്മുടെ പല താരസുന്ദരിമാരുടെ വീട്ടിലും ഉണ്ടാകും അവരോളമോ അവരേക്കാളുമോ സുന്ദരിമാരായ അമ്മയോ സഹോദരിമാരോ. എന്നിട്ടെന്തേ അവർ സിനിമയിൽ വന്നില്ല എന്ന് നമ്മൾ മനസ്സിലെങ്കിലും ചോദിച്ചു പോവുകയും ചെയ്യും. അത്തരമൊരു അമ്മയാണ് ഈ ചിത്രത്തിൽ. മകൾ... അല്ല രണ്ടു പെൺമക്കളും, സിനിമയിൽ വരുന്നതിനും വളരെ വർഷങ്ങൾക്ക് മുൻപേ ഒരു പ്രമുഖ മാസികയുടെ കവർ ഗേൾ ആയത് ഈ അമ്മയാണ്

2/9
ഗൃഹലക്ഷ്മി മാസികയുടെ കവർ ഗേൾ ആയി പ്രത്യക്ഷപ്പെട്ട അമ്മയുടെ മുഖം മകളുടെ ഫാൻസ്‌ പേജിലൂടെ സോഷ്യൽ മീഡിയയിലുമെത്തി. അതാണ് ഇവിടെ കണ്ടതും. വളരെ വർഷങ്ങൾക്ക് ശേഷം ഈ അമ്മയുടെ മകൾ മറ്റൊരു മാസികയുടെ കവർ ഗേൾ ആയി മാറി എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, അമ്മയെ വച്ച് നോക്കിയാൽ മകളുടെ പിന്നിൽ താരത്തിളക്കം കൂടിയുണ്ടായിരുന്നു (തുടർന്ന് വായിക്കുക)

3/9
ഇതാണ് ആ അമ്മയുടെ രണ്ടു പെൺമക്കളും. ബീന അനിൽ എന്നാണ് അമ്മയുടെ പേര്. ബീനയുടെ മൂത്ത മകളായ ഗോപികയും ഇളയ മകളായ കീർത്തനയുമാണ് ഈ ചിത്രത്തിൽ. ഈ സിനിമയിൽ ദിലീപ്, കാവ്യാ മാധവമ്മാരുടെ മകളായി വേഷമിടാൻ അവസരം ലഭിച്ചത് ഇളയമകൾ കീർത്തനയ്ക്കായിരുന്നു
ഇതാണ് ആ അമ്മയുടെ രണ്ടു പെൺമക്കളും. ബീന അനിൽ എന്നാണ് അമ്മയുടെ പേര്. ബീനയുടെ മൂത്ത മകളായ ഗോപികയും ഇളയ മകളായ കീർത്തനയുമാണ് ഈ ചിത്രത്തിൽ. ഈ സിനിമയിൽ ദിലീപ്, കാവ്യാ മാധവന്മാരുടെ മകളായി വേഷമിടാൻ അവസരം ലഭിച്ചത് ഇളയമകൾ കീർത്തനയ്ക്കായിരുന്നു
advertisement
4/9
'സാന്ത്വനം' സീരിയലിലെ അഞ്ജലി അഥവാ നടിയും നടൻ ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യയുമായ ഗോപികാ അനിലിന്റെ അമ്മയാണ് നന്നേ ചെറുപ്പകാലത്ത് മാസികയുടെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടത്. ഗോപികയുടെ ഫാൻസ്‌ പേജിലൂടെ ഈ വിശേഷം സോഷ്യൽ മീഡിയയിലുമെത്തി

5/9
ഒരുകാലത്തെ സുന്ദരിമാരെപ്പോലെ ഗോപികയുടെ അമ്മയും പിന്നീട് വീട്ടമ്മയും അമ്മയുമായി കുടുംബിനിയായി മുഴുകിപ്പോയിരിക്കും. അല്ലെങ്കിൽ ബിഗ് സ്‌ക്രീനിലോ മിനി സ്‌ക്രീനിലോ ഈ അമ്മയുടെ മുഖം ഇന്ന് തിളങ്ങി നിൽക്കുമായിരുന്നേനെ
ഒരുകാലത്തെ സുന്ദരിമാരെപ്പോലെ ഗോപികയുടെ അമ്മയും പിന്നീട് വീട്ടമ്മയും അമ്മയുമായി കുടുംബിനിയുടെ റോളിലേക്ക് മാറിയിരിക്കും. അല്ലെങ്കിൽ ഒരുപക്ഷേ ബിഗ് സ്‌ക്രീനിലോ മിനി സ്‌ക്രീനിലോ ഈ അമ്മയുടെ മുഖം ഇന്ന് തിളങ്ങി നിൽക്കുമായിരുന്നേനെ
advertisement
6/9
ഗോവിന്ദ് പത്മസൂര്യ എന്ന ജി.പിയുടെയും ഗോപികാ അനിലിന്റേയും വിവാഹം പറഞ്ഞുറപ്പിക്കുന്ന ചടങ്ങാണിത്. ഇത് ഇവരുടെ വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു എന്ന് ജി.പി. വിവാഹനിശ്ചയവേളയിലേ ഏവരെയും അറിയിച്ചിരുന്നു
ഗോവിന്ദ് പത്മസൂര്യ എന്ന ജി.പിയുടെയും ഗോപികാ അനിലിന്റേയും വിവാഹം പറഞ്ഞുറപ്പിക്കുന്ന ചടങ്ങാണിത്. ഇത് ഇവരുടെ വീട്ടുകാർ കണ്ടെത്തിയ ആലോചനയായിരുന്നു എന്ന് ജി.പി. വിവാഹനിശ്ചയവേളയിലേ ഏവരെയും അറിയിച്ചിരുന്നു
advertisement
7/9
ബാലേട്ടൻ എന്ന സിനിമയിൽ ഗോപികയും സഹോദരി കീർത്തനയും സഹോദരിമാരായി വേഷമിട്ടിരുന്നു. നടൻ മോഹൻലാലിന്റേയും ദേവയാനിയുടെയും മക്കളുടെ വേഷമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്. ഈ റോളുകളുടെ പേരിലാണ് ബാലതാരങ്ങൾ എന്ന പേരിൽ ഇവർ രണ്ടുപേരും അറിയപ്പെടുന്നതും
'ബാലേട്ടൻ' എന്ന സിനിമയിൽ ഗോപികയും സഹോദരി കീർത്തനയും സഹോദരിമാരായി വേഷമിട്ടിരുന്നു. നടൻ മോഹൻലാലിന്റേയും ദേവയാനിയുടെയും മക്കളുടെ വേഷമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്. ഈ റോളുകളുടെ പേരിലാണ് ബാലതാരങ്ങൾ എന്ന പേരിൽ ഇവർ രണ്ടുപേരും അറിയപ്പെടുന്നതും
advertisement
8/9
ഗോപിക അഭിനയജീവിതത്തിനു ചെറിയൊരു ഇടവേള നൽകിയിരിക്കുകയാണ്. നിലവിൽ ഗോവിന്ദ് പദ്മസൂര്യയും ഭാര്യ ഗോപികയും ഹണിമൂൺ തിരക്കിലാണ്. ഇരുവരും നേപ്പാളിലെ മനോഹര ദൃശ്യങ്ങൾ ആശ്വസിക്കുന്ന ചിത്രങ്ങളും വീഡിയോസും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു
ഗോപിക അഭിനയജീവിതത്തിന് ചെറിയൊരു ഇടവേള നൽകിയിരിക്കുകയാണ്. നിലവിൽ ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപികയും ഹണിമൂൺ തിരക്കിലാണ്. ഇരുവരും നേപ്പാളിലെ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോസും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു
advertisement
9/9
നേപ്പാളിൽ നിന്നുള്ള ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികാ അനിലിന്റേയും ചിത്രം
നേപ്പാളിൽ നിന്നുള്ള ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികാ അനിലിന്റേയും ചിത്രം
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement