നിറങ്ങള്‍ വാരിവിതറി നൃത്തം ചെയ്ത് മൃണാള്‍ താക്കൂര്‍; വിജയ് ദേവരക്കൊണ്ടക്കൊപ്പം ഹോളി ആഘോഷം

Last Updated:
1/8
 തെന്നിന്ത്യന്‍ സിനിമാ താരം വിജയ് ദേവരക്കൊണ്ടക്കൊപ്പം ഹോളി ആഘോഷിച്ച് നടി മൃണാള്‍ താക്കൂര്‍. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ഫാമിലി സ്റ്റാര്‍ എന്ന സിനിമയുടെ പ്രമോഷണ്‍ ഈവന്‍റിലാണ് ഇരുവരും ഹോളി ആഘോഷിച്ചത്

advertisement
2/8
 വെള്ള സ്ലീവ് ലൈസ് ചുരിദാറില്‍ അതിസുന്ദരിയായാണ് മൃണാള്‍ താക്കൂറില്‍ ഹോളി ആഘോഷിക്കാനെത്തിയത്.

3/8
 വിജയ് ദേവരക്കൊണ്ടയാകട്ടെ വെളുത്ത പൈജാമയും കുര്‍ത്തയുമാണ് അണിഞ്ഞത്.

4/8
 ഹോളി ആഘോഷത്തിന്‍റെ വീഡിയോകളും മൃണാൽ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവച്ചു.ചടങ്ങിൽ പങ്കെടുത്ത എല്ലാ ആരാധകർക്കും ഹോളി ആശംസകൾ നേർന്ന ഇരുവരും 'കല്യാണി വച്ച വച്ച' എന്ന ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ചു. 

5/8
 ഇവർ സ്റ്റേജിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ നിരവധി ഫാൻ പേജുകൾ വഴി സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വിജയ് ദേവരക്കൊണ്ടയുടെ കവിളില്‍ നിറങ്ങള്‍ പൂശുന്ന മൃണാളിന്‍റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

6/8
  ഇരുവരും പ്രധാന വേഷത്തിലെത്തുന്ന പരശുറാം പെറ്റ്‌ല സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാർ ഏപ്രിൽ 5 ന് തിയേറ്ററുകളിൽ എത്തും.

7/8
 ദുൽഖർ സൽമാനുമൊത്തുള്ള സീതാരാമത്തിനും നാനിക്കൊപ്പമുള്ള ഹായ് നന്നയ്ക്കും ശേഷം മൃണാൾ ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഫാമിലി സ്റ്റാർ.

8/8
 സിനിമയുടെ റിലീസിന് മുന്നോടിയായി  ഹൈദരാബാദിലെ ബൽകംപേട്ടിലുള്ള ശ്രീ യെല്ലമ്മ പോച്ചമ്മ ക്ഷേത്രത്തില്‍ അനുഗ്രഹം തേടി മൃണാള്‍ എത്തിയിരുന്നു.

'60ാം വയസ്സിലും പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'; പുതിയ ബന്ധത്തെക്കുറിച്ച് ആമീര്‍ ഖാന്‍

  • ആമീർ ഖാൻ തന്റെ മുൻ ഭാര്യമാരുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞു.

  • 60ാം വയസ്സിൽ പ്രണയം കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആമീർ ഖാൻ വെളിപ്പെടുത്തി.

  • ആമീർ ഖാൻ തന്റെ കാമുകി ഗൗരി സ്പ്രാറ്റിനെ 2025 മാർച്ചിൽ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി.

View All
advertisement