സമാന്തയുമായി പിരിഞ്ഞ നാഗ ചൈതന്യ ദുൽഖറിന്റെ നായികയെ വിവാഹനിശ്ചയം നടത്തും; ചിത്രം പുറത്തുവിടുമെന്ന് സൂചന
- Published by:meera_57
- news18-malayalam
Last Updated:
2021ലായിരുന്നു നാഗ ചൈതന്യ സമാന്തയുമായുള്ള നാല് വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചത്
നടൻ നാഗ ചൈതന്യ (Naga Chaitanya) മുൻഭാര്യയായിരുന്ന സമാന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞ് രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതനാകാൻ പോകുന്നു എന്ന് റിപ്പോർട്ട്. കുറച്ചു കാലമായി നടന്റെ പ്രണയ വാർത്ത ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു. വിദേശത്തും മറ്റുമായി താരം നടൻ ദുൽഖർ സൽമാന്റെ നായികയായിരുന്ന നടിയുമായി അവധിയാഘോഷിക്കുന്നു എന്നും വിവരം പുറത്തുവന്നു
advertisement
advertisement
advertisement
advertisement
advertisement