സ്വന്തം സിനിമയുടെ പ്രമോഷനു പോകാത്ത നയൻതാര ഈ ചിത്രത്തിനുവേണ്ടി ഓടിയെത്തിയതിന് കാരണമെന്ത്?

Last Updated:
നയൻതാര ഈ ഇവന്റിന് എത്തിയതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് ആരാധകർ പറയുന്നത്.
1/6
 ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി നയൻതാര. താരത്തിന്റെ ഓരോ വിശേഷങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരം ‘നേസിപ്പായ’ എന്ന തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത താരത്തിൻരെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.

advertisement
2/6
 എന്നാൽ ആരാധകരെ അത്ഭുതപ്പെടുത്തിയത് സ്വന്തം ചിത്രത്തിൻരെ പ്രമോഷനു പോകാത്ത താരം ഈ ചിത്രത്തിനുവേണ്ടി ഓടിയെത്തി എന്നതാണ്. പ്രമോഷൻ പരിപാടിയിൽ പങ്കെടിക്കില്ലെന്നത് താരത്തിൻരെ പോളിസിയാണ്.

3/6
 ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ പ്രൊമോഷണൽ ഇവന്റുകളിൽ പോലും നടി പങ്കെടുത്തില്ല. എന്നാൽ സംവിധായകൻ വിഷ്ണുവർധനുവേണ്ടിയാണ് താനിവിടെ വന്നതെന്ന് നയൻതാര പറയുകയുണ്ടായി.

4/6
 ‘‘സാധാരണയായി, ഞാൻ സിനിമാ പരിപാടികളിൽ പങ്കെടുക്കാറില്ല, എന്നാൽ സംവിധായകൻ വിഷ്ണുവർധനെയും അനു വർധനെയും കഴിഞ്ഞ 10-15 വർഷമായി അറിയാം. ഇതൊരു കുടുംബം പോലെയാണ്. അതിനാല്‍ വരാതിരിക്കാനാവില്ല.”–നയൻതാരയുടെ വാക്കുകൾ.

5/6
 വിഷ്ണുവർധൻ സംവിധാനം ചെയ്ത ബില്ല, ആരംഭം തുടങ്ങിയ സിനിമകളിൽ നായികായി എത്തിയത് നയൻതാരയായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ.

6/6
Nayanthara, Diana Mariam Kurian, Vignesh Shivan, Vignesh Shivan and Nayanthara, Vignesh Shivan family, Nayanthara family, Uyir Ulagam, നയൻ‌താര, വിഗ്നേഷ് ശിവൻ
ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നടൻ അഥർവയുടെ സഹോദരനാണ് ആകാശ്. നടൻ അഥർവയോട് പ്രത്യേക കടപ്പാട് നയൻതാരയ്ക്കുണ്ട്. നടിയുടെ സൂപ്പർഹിറ്റ് സിനിമയായ ഇമെെ​ഗ നൊടികളിൽ നയൻതാരയുടെ സഹോദരന്റെ വേഷം അഥർവ ചെയ്തിട്ടുണ്ട്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement