Nayanthara | എന്തൊരഴക്! ബ്ലാക്ക് ഗൗണില്‍ അതീവ സുന്ദരിയായി നയൻതാര

Last Updated:
"കറുപ്പ് പുതിയ കറുപ്പാണ്"
1/6
 തെന്നിന്ത്യയുടെ താരറാണിയാണ് നയൻതാര. തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്ത താരസാന്നിധ്യമാണ്. 

advertisement
2/6
 സോഷ്യൽ മീഡിയയിൽ ബ്ലാക്ക് ഗൗണിലുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ താരം. ബ്ലാക്കിൽ സ്റ്റണ്ണിങ് ആയ ഗൗണിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് താരം പങ്കിട്ടത്.

3/6
 മുംബൈയിൽ നടന്ന ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാൻ ധരിച്ച വേഷമാണിത്. "കറുപ്പ് പുതിയ കറുപ്പാണ്" എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ഈ ചിത്രങ്ങൾ പങ്കുവെച്ചത്.

4/6
 'അതിശയകരമായി', 'രാജ്ഞി', 'ഹോട്ട്', തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ എഴിതുന്നത്.

5/6
 നിവിൻ പോളിയുമായി ഉള്ള 'ഡിയർ സ്റ്റുഡൻസ്' എന്ന പുതിയ ചിത്രമാണ് ഇനി വരാനിരിക്കുന്ന നയൻതാര ചിത്രം. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിലെ പുതിയ താരമായി നടിയെ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. 

6/6
 സംവിധായകനായ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ജീവിതപങ്കാളി. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാര-വിഘ്നേഷ് പ്രണയം മൊട്ടിട്ടത്. ഈ ദമ്പതികൾക്ക് ഉലക്, ഉയിർ എന്നിങ്ങനെ രണ്ടു ആൺമക്കളാണുള്ളത്.  

അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും

  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement