22ാം പിറന്നാൾ ആഘോഷമാക്കി സാനിയ; പ്രായം കൂടുംതോറും തുണിയുടെ അളവ് കുറയുകയാണല്ലോ എന്ന് സോഷ്യൽ മീഡിയ
- Published by:Sarika KP
- news18-malayalam
Last Updated:
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് സാനിയ.
advertisement
advertisement
ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. അതേസമയം ഇതിലെ താരത്തിന്റെ വേഷത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
advertisement
advertisement
പതിനഞ്ച് വയസില്‍ നായികയായി വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ എന്ന സിനിമയിലെ നായിക വേഷം നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തു. തുടക്കത്തില്‍ ട്രോളുകളാണ് ലഭിച്ചതെങ്കിലും അത് പ്രശസ്തിയിലേക്ക് ഉയര്‍ത്താന്‍ നടിയെ സഹായിച്ചു. എന്നാല്‍ അത്യാവശ്യം ഗ്ലാമറസായി എത്തുന്ന നടിയുടെ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്.
advertisement