നിതാര കയ്യിൽ ഇരുന്നിട്ടും ശ്രീനിഷിന് പിടികിട്ടാത്തത് പേളി കണ്ടുപിടിച്ചു; അമ്മയുടെ ശ്രദ്ധ വേറെ ലെവൽ
- Published by:meera_57
- news18-malayalam
Last Updated:
കുഞ്ഞ് അച്ഛന്റെ കയ്യിലാണെങ്കിലും, പേളി മാണിക്ക് ഫോട്ടോ കണ്ടപ്പോഴേ ഒരു കാര്യം പെട്ടെന്ന് ക്ലിക്ക് ആയി
സംഗതി നിതാര ബേബിയേയും (Nitara Srinish) കൊണ്ട് അച്ഛൻ ശ്രീനിഷ് അരവിന്ദ് (Srinish Aravind) ഒന്ന് ഷോപ്പിംഗ് നടത്താൻ ഇറങ്ങിയതാണ്. ഷോറൂമിൽ വച്ച് അച്ഛനും മോളും കൂടെ ഒരു ഫോട്ടോ പാസാക്കി. അച്ഛനും മോൾക്കും വെള്ള നിറത്തിലെ കുപ്പായമുണ്ട്. നിതാര കാര്യം എന്തെന്ന് മനസിലാക്കാതെ അച്ഛന്റെ മുഖത്ത് സൂക്ഷിച്ചു നോക്കുന്നു. ഡാഡീസ് ഗേൾ എന്ന് ക്യാപ്‌ഷൻ നൽകി ശ്രീനിഷ് ചിത്രം ഇൻസ്റ്റഗ്രാമിൽ എത്തിച്ചു
advertisement
advertisement
advertisement
advertisement
advertisement
advertisement