' ഇത് എന്റെ അമ്മയല്ല, ഈ അമ്മമാർക്ക് മാറിപ്പോയോ ആവോ'; വൈറലായി നിറ്റാര, കയ് ബേബി ചിത്രങ്ങള്‍

Last Updated:
ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
1/9
 മലയാളി മനസ്സിലെ പ്രിയ താരദമ്പതികളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ പേളി ശ്രീനിഷ് ഇടം പിടിച്ചിട്ടുണ്ട്. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയ ഇവർക്ക് ഇന്ന് നിരവധി ആരാധകരാണുള്ളത്.

advertisement
2/9
 ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ ഇരുവർക്കും പെൺകുട്ടി ജനിച്ചു. തുടർന്ന് സോഷ്യൽ മീഡിയയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റാർ കിഡ് എന്ന താരപരിവേഷത്തിലേക്ക് നില ബേബി എത്തി.

3/9
 കഴിഞ്ഞ ജനുവരിയിൽ ആണ് പേളിക്കും ശ്രീനിക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. നിറ്റാര എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. ഇതിന്റെ വിശേഷവും താരം പങ്കുവയ്ക്കാറുണ്ട്‌.

4/9
 ഇപ്പോഴിതാ ശ്രിനിഷ് അരവിന്ദിന്റേയും പേളി മാണിയുടേയും മൂത്ത മകൾ നില മൂന്നാം വയസ്സിലേക്ക് കടന്നതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.

5/9
 എന്തുപെട്ടെന്നാണ് കുഞ്ഞേ നിന്റെ വളർച്ച എനിക്ക് വിശ്വസിക്കാൻ വയ്യ എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ഇളയ മകളോട് ഒരു ചോദ്യവും നിന്റെ ചേച്ചിയുടെ പിറന്നാൾ ഓർത്തിക്കരിക്കാൻ നീ തുടങ്ങുന്നത് എപ്പോൾ മുതലാണ് എന്ന്.

6/9
Pearle Maaney, Nila Srinish birthday, Pearle Maaney daughter, Nila, Nitara Srinish, Pearle Maaney second daughter, Srinish Aravind, Pearle Maaney pregnancy, പേളി മാണി, ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്, നിതാര ശ്രീനിഷ്
 ശ്രീനിഷും, വീട്ടിലെ ഓരോ അംഗവും നിലയുടെ പിറന്നാൾ ദിനം വ്യത്യസ്ത കുറിപ്പുകൾ ആണ് പങ്കിട്ടെത്തിയത്. പേളിയുടെ രാസാത്തിക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും എത്തുകയുണ്ടായി.
advertisement
7/9
 ഇതിനിടെയിൽ പിറന്നാൾ പരിപാടിയിലെ ചിത്രങ്ങളില്‍ പേളിയുടെ രണ്ടാമത്തെ മകൾ നിറ്റാരയുടെയും സഹോദരിയുടെ രണ്ടാമത്തെ മകൻ കയ് ബേബിയുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്.

8/9
 ഇതിൽ പേളിയുടെ സഹോദരി റെയ്ച്ചലാണ് നിറ്റാരയെ എടുത്തിരിക്കുന്നത്. പേളി റെയ്ച്ചലിന്റെ ഇളയകുട്ടി കയ് ബേബിയെയുമാണ്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

9/9
 ഇതിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ഇത് എന്റെ അമ്മയല്ല, ഈ അമ്മമാർക്ക് മാറിപ്പോയോ ആവോ, എന്റെ അമ്മയാണ് ട്ടോ , നിന്നേ ചുമ്മാ എടുത്തത് ആണ് എന്നിങ്ങനെ കമന്റുകൾ നീളുന്നു.

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement