സോപ്പിന്റെ പരസ്യത്തിലൂടെ അരങ്ങേറിയ ദേശീയ അവാർഡ് ജേതാവ്; ചലച്ചിത്രകാരനായ പിതാവിനെ ചുംബിച്ചതിലൂടെ വിവാദത്തിലായ നടി!
- Published by:Sarika N
- news18-malayalam
Last Updated:
ദൂരദർശൻ കാലഘട്ടത്തിലെ പരസ്യത്തിലൂടെ ശ്രദ്ധനേടിയ താരകുടുംബത്തിലെ പ്രമുഖ നടി
advertisement
അക്കാലത്ത് ഏറെ ശ്രദ്ധ നേടിയ പരസ്യങ്ങളിൽ ഒന്നായിരുന്നു 'പിയേഴ്സ്' സോപ്പിന്റേത്. പലരുടെയും മുഖത്ത് പുഞ്ചിരി വിടർത്തിയ ആ പരസ്യചിത്രത്തിൽ മേക്കപ്പിട്ട്, സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന ഒരു കൊച്ചുമിടുക്കിയുണ്ടായിരുന്നു. ഈ സോപ്പ് ഉപയോഗിച്ചാൽ താനും അമ്മയെപ്പോലെ സുന്ദരിയാകുമെന്ന് നിഷ്കളങ്കമായി അവൾ പറയുന്ന രംഗം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
advertisement
advertisement
advertisement
advertisement
advertisement
'ദിൽ ഹേ കി മാൻതാ നഹിം' (1991), 'സഡക്' (1991), 'ജുനൂൻ' (1992), 'ചാഹത്ത്' (1996), 'സഖ്‌മ്' (1998) ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് 90-കളിൽ പൂജ തന്റെ അഭിനയ വൈദഗ്ദ്ധ്യം തെളിയിച്ചു. അഭിനയരംഗത്തെ വിജയത്തിന് ശേഷം പൂജ പിന്നീട് നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞു. ധീരവും അർത്ഥവത്തുമായ സിനിമകളാണ് അവർ പിന്നീട് നിർമ്മിച്ചത്. 25-ാം വയസ്സിലാണ് പൂജാ ഭട്ട് ആദ്യ ദേശീയ അവാർഡ് നേടുന്നത്.
advertisement
സംവിധായകനായ പിതാവ് മഹേഷ് ഭട്ടിനെ ചുംബിച്ചു കൊണ്ടുള്ള ഷൂട്ടിന്റെ പേരിൽ നടി വിവാദങ്ങളിലും അകപ്പെട്ടിരുന്നു. കൂടാതെ, മദ്യപാന ആസക്തിക്കെതിരെ താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും പൂജ തുറന്നു സംസാരിച്ചിട്ടുണ്ട്. പിയേഴ്സ് സോപ്പ് പരസ്യത്തിലെ ഓമനത്തമുള്ള കുട്ടിയായി തുടങ്ങി ദേശീയ അവാർഡ് ജേതാവായ സംവിധായികയായി മാറിയ പൂജാ ഭട്ടിന്റെ യാത്ര തീർച്ചയായും പ്രചോദനകരമാണ്.


