കാലിൽ സാദാ ചപ്പൽ; കുന്നിൻ മുകളിൽ നിന്നും താഴെയിറങ്ങിയ താരത്തെ പുസ്തകശാലയിൽ കണ്ടുമുട്ടിയ ആരാധിക

Last Updated:
ലുക്കിൽ അടിമുടി ലാളിത്യം. ഒരു പുസ്തകം തേടിയിറങ്ങിയതാണ് കക്ഷി
1/7
ഒരു നടനൊപ്പം അയാളുടെ പ്രകടനത്തെക്കാൾ, അയാളുടെ ജീവിത രീതി ചേർത്തുവായിക്കപ്പെടുന്നുണ്ടെങ്കിൽ, അതിന് ഇന്ന് മലയാള സിനിമയിൽ ഒരാൾ മാത്രമേയുള്ളൂ. അയാളാണ് ഈ ചിത്രത്തിൽ. ആ നിൽപ്പിൽ തന്നെ കാര്യം വ്യക്തമാണ്. തോളിൽ ഒരു തുണിസഞ്ചി, കാലിൽ സാധാരണ ചപ്പൽ രണ്ടെണ്ണം. അടിമുടി ലാളിത്യം. ഒരു പുസ്തകം തേടിയിറങ്ങിയതാണ് കക്ഷി
ഒരു നടനൊപ്പം അയാളുടെ പ്രകടനത്തെക്കാൾ, ജീവിത രീതി ചേർത്തുവായിക്കപ്പെടുന്നുണ്ടെങ്കിൽ, അതിന് മലയാള സിനിമയിൽ ഇന്ന് ഒരാൾ മാത്രമേയുള്ളൂ. അയാളാണ് ഈ ചിത്രത്തിൽ. ആ നിൽപ്പിൽ തന്നെ കാര്യം വ്യക്തമാണ്. തോളിൽ ഒരു തുണിസഞ്ചി, കാലിൽ സാധാരണ ചപ്പൽ ഓരോന്ന് വീതം. അടിമുടി ലാളിത്യം. ഒരു പുസ്തകം തേടിയിറങ്ങിയതാണ് കക്ഷി
advertisement
2/7
അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാലാണ് ഇതെന്ന് മനസിലാക്കാൻ കൂടുതൽ തലപുണ്ണാക്കേണ്ട കാര്യമേയില്ല. പുറത്തെന്ന പോലെ അധികം ആളുകൂടില്ല എന്നുറപ്പുള്ളതു കൊണ്ടാകും, മാളിലെ ഒരു കടയിലാണ് പ്രണവ് പുസ്തകം അന്വേഷിച്ചിറങ്ങിയത് (തുടർന്ന് വായിക്കുക)

3/7
വെറുമൊരു വായനക്കാരൻ മാത്രമല്ല, പ്രണവ്. നല്ലൊരു എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ കൊതിക്കുന്നുണ്ട് പ്രണവ് ഇപ്പോൾ. തന്റെ കവിതാസമാഹാരം ഉടൻ വരും എന്ന് പ്രണവ് അറിയിച്ചു കഴിഞ്ഞു. അനുജത്തി വിസ്മയ ചേട്ടനും മുൻപേ സാഹിത്യകാരിയായി മാറിയിരുന്നു

4/7
ഇന്ദു സുരരാജാണ് പ്രണവ് മോഹൻലാലിനെ ക്യാമറയിൽ പകർത്തിയത്. പല ഷോട്ടുകളും ദൂരെ നിന്നുള്ളതാണ് എന്ന് വൈറലായ വീഡിയോ കണ്ടാൽ മനസിലാകും. ഒടുവിൽ തന്നെ ഒരാൾ ക്യാമറയിൽ പകർത്തുന്നു എന്നറിഞ്ഞതും പ്രണവിന്റെ മുഖത്തൊരു കള്ളച്ചിരി

5/7
പുസ്തകശാലയിൽ ഒരാൾ പ്രണവിന്റെ ഒപ്പം സെൽഫി എടുക്കാൻ ആഗ്രഹിച്ചു കൂടിയപ്പോൾ, അയാളെ നിരാശനാകാതെ പ്രണവ് ഒരു ചിത്രത്തിന് പോസ് ചെയ്തു. ഒരിക്കൽ തന്നെക്കുറിച്ചോ, തന്റെ സിനിമയെക്കുറിച്ചോ സംസാരിക്കാൻ പ്രണവ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിൽ വന്നിട്ടില്ല
പുസ്തകശാലയിൽ ഒരാൾ പ്രണവിന്റെ ഒപ്പം സെൽഫി എടുക്കാൻ ആഗ്രഹിച്ചു കൂടിയപ്പോൾ, അയാളെ നിരാശനാക്കാതെ പ്രണവ് മോഹൻലാൽ ഒരു ചിത്രത്തിനായി പോസ് ചെയ്തു. ഒരിക്കലും തന്നെക്കുറിച്ചോ, തന്റെ സിനിമയെക്കുറിച്ചോ സംസാരിക്കാൻ പ്രണവ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിൽ വന്നിട്ടില്ല
advertisement
6/7
അടുത്തിടെ അച്ഛമ്മയുടെ ജന്മദിനാഘോഷത്തിന് പ്രണവ് കൂടിയുണ്ടായിരുന്നു. അവിടെയും ആരും കാണാതെ കൂട്ടത്തിൽ ഒരാളായി നിൽക്കാനാണ് പ്രണവ് ഇഷ്‌ടപ്പെട്ടത്. മോഹൻലാൽ ക്ഷണിച്ചതില്പിന്നെയാണ് പ്രണവ് ആഘോഷം നടക്കുന്ന ഇടത്തേക്ക് കടന്നു വന്നതുപോലും. അമ്മ സുചിത്ര മോഹൻലാലും പങ്കെടുത്തിരുന്നു

7/7
'വർഷങ്ങൾക്ക് ശേഷം' എന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസിന് ശേഷം പ്രണവ് നാട്ടിൽ നിന്നതു പോലുമില്ല. ഊട്ടിയിൽ തുടങ്ങി നാടിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യാനായിരുന്നു പ്രണവിന്റെ തീരുമാനം
'വർഷങ്ങൾക്ക് ശേഷം' എന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസിന് ശേഷം പ്രണവ് നാട്ടിൽ നിന്നതു പോലുമില്ല. ഊട്ടിയിൽ തുടങ്ങി നാടിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യാനായിരുന്നു പ്രണവിന്റെ തീരുമാനം
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement