ആഘോഷങ്ങളുടെയും സ്വപ്നങ്ങളുടെയും സ്വപ്നസാക്ഷാത്കാരങ്ങളുടെയും നഗരം എന്ന് വേണം മുംബൈയെ വിശേഷിപ്പിക്കാൻ. ഇവിടെ സ്വപ്നങ്ങളുടെ കൂമ്പാരവുമായി വന്നുചേരുന്നവരാണ് പലരും. ബോളിവുഡ് മുതൽ വമ്പൻ വ്യവസായങ്ങളും സാധാ ബിസിനസുകളും ചേരുന്ന ഒക്കെയും പടർന്നു പന്തലിച്ച നഗരം. ഈ നഗരത്തെ തന്റെ കണ്ണുകളിലൂടെ കാണുകയാണ് മലയാളത്തിന്റെ ഈ പ്രിയ യുവ താരം
പലവർണങ്ങളിലെ ഷർട്ടും, വെള്ള നിറമുള്ള ഷോർട്സും ഷോൾഡർ ബാഗുമായി കണ്ണിൽ കൂളിംഗ് ഗ്ലാസും വച്ച് നടന്നു നീങ്ങുന്ന ഈ യുവതി ഒരു വിദേശവനിതയല്ലേ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നിപ്പോകും. അല്ല എന്നാണ് ഉത്തരം. മലയാളത്തിൽ നിരവധി ശാലീന വേഷങ്ങൾ ചെയ്ത പ്രിയനടിയാണ് ചിത്രത്തിൽ. ആളുടെ പേര് പറയാൻ ഒന്ന് ശ്രമിച്ചു നോക്കൂ (തുടർന്ന് വായിക്കുക)