മുംബൈയിൽ 17 കോടിയുടെ ഫ്ലാറ്റ്; ആഡംബര കാറുകളുടെ വൻശേഖരം; 54 കോടിആസ്തിയുള്ള മലയാളി താരം
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 4 മുതൽ 10 കോടി രൂപവ വരെയാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
ആഢംബര വാഹനങ്ങളുടെ വലിയൊരു ശേഖരവും പൃഥ്വിവിന് സ്വന്തമായുണ്ട്. ലംബോർഗിനി ഉറുസ് ( കാർ ദേഖോ റിപ്പോർട്ട് അനുസരിച്ച് 4.18-4.22 കോടി രൂപയ്‌ക്കിടയിലാണ് വില), '0001' നമ്പർ പ്ലേറ്റുള്ള ഒരു മെഴ്‌സിഡസ്-എഎംജി G 63 (കാർ ദേഖോ പ്രകാരം 2.45-3.30 കോടി രൂപയ്‌ക്കിടയിലാണ് വില), റേഞ്ച് റോവർ വോഗ് (വില 2.45 കോടി രൂപ), ലാൻഡ് റോവർ ഡിഫൻഡർ 110 (കാർ ദേഖോ റിപ്പോർട്ട് അനുസരിച്ച് 93.55 ലക്ഷം മുതൽ 2.30 കോടി രൂപ വരെയാണ് വില), പോർഷെ കയെൻ (കാർവാലെ റിപ്പോർട്ട് അനുസരിച്ച് 1.63-1.96 കോടി രൂപയ്‌ക്കിടയിലാണ് വില).