പരിണീതിയുടെ വിവാഹ ചടങ്ങിൽ ഉറ്റബന്ധുവായ പ്രിയങ്ക ചോപ്ര പ​ങ്കെടുത്തില്ല; കാരണം പറഞ്ഞ് നടിയുടെ അമ്മ

Last Updated:
വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പ്രിയങ്കയുടെ അഭാവം ചർച്ചയായത്.
1/8
 സിനിമാ താരം പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി യുവനേതാവ് രാഘവ് ഛദ്ദും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഉദൈപൂറിന്റെ രാജകീയ പ്രൗഢിയിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

advertisement
2/8
 ഇരുവരുടെയും വിവാഹ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ആകെ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇതിൽ ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ അഭാവം ചർച്ചയാവുകയാണ്. അത് മറ്റൊരുമല്ല പരിണീതിയുടെ കസിനും ഹോളിവുഡ് താരസുന്ദരിയുമായ പ്രിയങ്ക ചോപ്രയുമാണ്.

3/8
 ഇതിനു പിന്നാലെ പ്രിയങ്ക ചോപ്രയും കുടുംബവും വിവാഹത്തിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടിയുടെ അമ്മ മധു ചോപ്ര.

4/8
 ജോലി തിരക്കുകള്‍ കാരണമാണ് പ്രിയങ്കക്കും കുടുംബത്തിനും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നാണ് അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.

5/8
 താൻ വിവാഹവും മറ്റു ചടങ്ങുകളും നന്നായി ആസ്വദിച്ചെന്നും മധു ചോപ്ര വ്യക്തമാക്കി. പ്രിയങ്ക എന്താണ് പരിണീതിക്ക് വിവാഹ സമ്മാനമായി നല്‍കിയത് എന്ന ചോദ്യത്തിന് അതൊന്നും ഉണ്ടായിരുന്നില്ലെന്നും താരമാതാവ് പറഞ്ഞു.

6/8
 എന്നാൽ തന്റെ ആശംസകള്‍ അറിയിക്കാൻ പ്രിയങ്ക മറന്നില്ല എന്നതാണ് മറ്റൊരു കാര്യം. സമൂഹ മാധ്യമത്തിലൂടെ വിവാഹ ചിത്രങ്ങൾക്കൊപ്പമാണ് താരം ആശംസകൽ നേർന്നത് .

7/8
 രണ്ടു പേർക്കും ഒരുപാട് സ്‌നേഹം. ചോപ്ര കുടുംബത്തിലേക്ക് രാഘവ് നിങ്ങളെ സ്വഗതം ചെയ്യുന്നു. എന്നു പറഞ്ഞാണ് താരം ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.

8/8
 നേരത്തെ പരിണീതിയുടേയും രാഘവിന്റേയും വിവാഹനിശ്ചയ്ത്തില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു.

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement