Ramesh Pisharody | ഒരു ഇടിയും വേസ്റ്റാവാതെ നടുവിന് തന്നെ കിട്ടിയില്ലേ? പിഷാരടി ആരോട് പഞ്ച് ചെയ്യുന്നതെന്നറിഞ്ഞാൽ ഞെട്ടിയേക്കും
- Published by:user_57
- news18-malayalam
Last Updated:
ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ ആന്തണി ജോഷ്വാക്കൊപ്പം പിഷാരടി പഞ്ച് പിടിക്കാനുണ്ടായ കാരണം ഇതാണ്
കോമഡി മാത്രമല്ല, കൂമ്പിനിട്ടടിയും ഇവിടെ വളരെ രസകരമായി ശ്രമിക്കാം (പക്ഷെ നടക്കുമോ എന്ന് ഉറപ്പില്ല) എന്ന് തെളിയിക്കുകയാണ് രമേശ് പിഷാരടി (Ramesh Pisharody). പറയാനും വേണ്ടി വലിയ മസിൽ പവർ ഇല്ലെങ്കിലും, തീക്ഷണമായ നോട്ടവുമായി പിഷാരടി തുറിച്ചു നോക്കി പഞ്ച് പിടിക്കുന്നത് ലോക ചാമ്പ്യന് മുന്നിലാണ്. ബ്രിട്ടീഷ് സ്പോർട്സ് ലോകത്തു നിന്നുള്ള ലോക ഹെവി വെയ്റ്റ് ചാമ്പ്യനാണ് ഇദ്ദേഹം, പേര് ആന്തണി ജോഷ്വാ
advertisement
advertisement
advertisement
advertisement
advertisement
advertisement