'ചിലപ്പോ ബിരിയാണി കിട്ടിയാലൊ'; സലിം കുമാറിന് വെറൈറ്റി പിറന്നാളാശംസകളുമായി രമേശ് പിഷാരടി

Last Updated:
സലിം കുമാറിന്റെ ജന്മദിനത്തിൽ രമേഷ് പിഷാരടി ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
1/6
 മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് സലീം കുമാർ. മിമിക്രിയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് മലയാളികൾ അറിയ‍പ്പെടുന്ന നടനായി മാറിയ താരമാണ് അദ്ദേഹം. മലയാളികള്‍ക്ക് ചിരിയുടെ മാലപ്പടക്കവും കണ്ണീരിന്റെ നീര്‍ച്ചാലുകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

advertisement
2/6
 ഇന്ന് താരത്തിന്റെ 54-ാം പിറന്നാളാണ്. താരത്തിന് പിറന്നാൾ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. എന്നാൽ വെറൈറ്റി പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി.

3/6
 സലീമേട്ടന്റെ ജന്മദിനം,നിങ്ങൾക്കിഷ്ട്ടപ്പെട്ട ഡയലോഗുകൾ കമന്റ്‌ ചെയ്യൂ ,നമുക്ക് ചിരിക്കാം സന്തോഷിക്കാം "ചിലപ്പോ ബിരിയാണി കിട്ടിയാലൊ " എന്ന അടിക്കുറിപ്പോടെയാണ് താരത്തിനു രമേശ് പിഷാരടി പിറന്നാൽ ആശംസകൾ നേർന്നത്.

4/6
 ചെറുപ്പകാലത്തെ സലിം കുമാറിനൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ച് സ്റ്റേജില്‍ നിന്നു ഷോ ചെയ്യുന്നതിന്‍റെ ചിത്രങ്ങളും പിഷാരടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

5/6
 ജന്മദിനത്തില്‍ രമേശ് പിഷാരടി പോസ്റ്റ് ചെയ്ത സലിം കുമാറിന്‍റെ ചിത്രങ്ങളും കുറിപ്പും സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ താരത്തിനു ജന്മദിന ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

6/6
 ഇന്ന് കാണുന്ന രമേശ് പിഷാരടിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സലിം കുമാറാണ്. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി ഏറെനാൾ പ്രവർത്തിച്ചിരുന്നു.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement