ഫ്ലെഡ് ലൈറ്റില്‍ ത്രിശൂലം,മേല്‍ക്കൂരയില്‍ ചന്ദ്രക്കല; 'സര്‍വം ശിവമയം' വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം

Last Updated:
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം കാശി വിശ്വനാഥ ക്ഷേത്രത്തയും മുഖ്യപ്രതിഷ്ഠയായ പരമശിവനെയും സൂചിപ്പിക്കും വിധമാണ് ഒരുക്കുന്നത്.
1/7
 പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം തറക്കല്ലിട്ട നിര്‍ദ്ദിഷ്ട വാരണാസി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ രൂപരേഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

advertisement
2/7
 പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം കാശി വിശ്വനാഥ ക്ഷേത്രത്തയും മുഖ്യപ്രതിഷ്ഠയായ പരമശിവനെയും സൂചിപ്പിക്കും വിധമാണ് ഒരുക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം കാശി വിശ്വനാഥ ക്ഷേത്രത്തയും മുഖ്യപ്രതിഷ്ഠയായ പരമശിവനെയും സൂചിപ്പിക്കും വിധമാണ് ഒരുക്കുന്നത്.
advertisement
3/7
 കാണ്‍പൂരിനും ലക്നൌവിനും ശേഷമുള്ള ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വാരണാസിയിലേത്. ഗഞ്ചാരിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന സ്റ്റേഡിയം അടിമുടി ശിവമയമാണ്.

4/7
 സ്റ്റേഡിയത്തിലേക്ക് വെളിച്ചമെത്തിക്കുന്ന ഫ്ലെഡ് ലൈറ്റുകള്‍ ശിവന്‍റെ ആയുധമായ ത്രിശൂല മാതൃകയിലാണ് ഒരുക്കുന്നത്. കാശിയിലെ പ്രശസ്തമായ ഗംഗാതീരത്തെ ഘട്ടുകളുടെ മോഡലിലാണ് ഗാലറി രൂപ കല്‍‌പ്പന ചെയ്തിരിക്കുന്നത്.

5/7
 സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരക്ക് ചന്ദ്രകലയുടെ ആകൃതിയിലാണ് നല്‍കിയിരിക്കുന്നത്. പ്രധാന പവലിയന് ത്രീശൂലത്തിലുള്ള ഢമരുവിന്‍റെ രൂപമാണ് കാണാന്‍ കഴിയുക. 

6/7
 സ്റ്റേഡിയത്തിന്‍റെ പുറമെ നിന്നുള്ള ഭംഗിക്കായി മെറ്റാലിക് ഫ്രെയിമുകളില്‍ കൂവളത്തിലയുടെ മാതൃകയിലുള്ള ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

7/7
 30000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയം 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. സ്ഥലം ഏറ്റെടുപ്പിന് യുപി സര്‍ക്കാര്‍ 120 കോടിയും സ്റ്റേഡിയം നിര്‍മ്മാണത്തിന് ബിസിസിഐ 330 കോടിയുമാണ് ചെലവഴിക്കുക.

ഇന്ത്യയിലെ ആദ്യ സമ​ഗ്ര AI ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ നിന്ന്; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു

  • ഇന്ത്യയിലെ ആദ്യ സമ​ഗ്ര എഐ ഫിലിം മേക്കിങ് കോഴ്സ് കേരളത്തിൽ ആരംഭിച്ചു; കമൽ ഹാസൻ ഉദ്ഘാടനം ചെയ്തു.

  • കൊച്ചിയിൽ ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റ​ഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.

  • എഐ ഫിലിം മേക്കിങ് കോഴ്സിന് പിന്നാലെ എഐ സിനിമാട്ടോ​ഗ്രാഫി, എഐ സ്ക്രീൻ റൈറ്റിങ് കോഴ്സുകളും ഉണ്ടാകും.

View All
advertisement